0%

Chapter Title : ലക്ഷ്മി [Maathu]

Author : Kambikathakal Read All Parts 576

ചെറുപ്പം തൊട്ടേ ബുക്ക് വായിക്കുന്ന ശീലം ഉണ്ട്. അതുകൊണ്ട് തന്നെ ലീവിന് വരുമ്പോൾ ഒരു ബുക്ക് വാങ്ങി കടപ്പുറത്തോ അല്ലെങ്കിൽ വേറെ എവിടേലും പോയി വായിക്കും.ബാക്കി കാര്യങ്ങൾ വഴിയേ പറയാം. അങ്ങനെ കോഴിക്കോടിന്റെ പ്രശസ്തമായ മനാഞ്ചിറ സ്റ്റേഡിയത്തിന്റ ഓരത്ത് ബൈക്ക് നിറുത്തി വിശാലമായ പുല്മേനിയിലൂടെ നടന്ന് അവിടെയുള്ള ഒരു സ്റ്റോൺ ബെഞ്ചിൽ ഇരുന്നു. ആ പുല്മേടയിൽ കളിക്കുന്ന കുട്ടികളും വൈകുന്നേരം സ്ഥിരമായി ഓടാനും വരുന്ന ചിലരും മാത്രമേ അവിടെ ഉള്ളു. അവധി ദിവസം അല്ലാത്തത് കൊണ്ടാവാം വലിയ തിരക്ക് ഒന്നും ഇല്ല.

കണ്ണടച്ച് ശോസം വലിച് വിട്ടിട്ട് ഞാൻ നേരത്തെ വാങ്ങിയ ബുക്ക്‌ എടുത്ത് വായിക്കാൻ തുടങ്ങി.ബുക്ക്‌ വായിക്കാൻ തുടങ്ങിയാൽ ചുറ്റിൽ എന്താണ് നടക്കുന്നത് എന്ന് ഞാൻ ശ്രെദ്ധിക്കാറില്ല.

അങ്ങനെ വായനയിൽ മുഴുകി ഇരിക്കുമ്പോളാണ് ഫോൺ ബെല്ലടിക്കുന്നത്. മാമി ആകും. അല്ലാണ്ട് വേറെ ആര് വിളിക്കാൻ. ബുക്കിൽ നിന്ന് മുഖം ഉയർത്തി ഫോണ് പോക്കറ്റിൽ നിന്നും എടുത്ത് നോക്കി. കറക്റ്റ് മാമി തന്നെ.

"ഹലോ"

'ഡാ കിച്ചു നീ എവിടെയാ'

"കോഴിക്കോട്"

'അതികം നേരം വൈകണ്ട വേഗം വരണം ട്ടോ.... പിന്നെ പുറത്തിന്ന് കഴിക്കാൻ നിക്കണ്ട '

"ആ.... എന്ന ശെരി"

അതും പറഞ് ഫോൺ പോക്കറ്റിൽ തിരുകി

അമ്മ മരിച്ചേ പിന്നെ അമ്മേ പോലെ അതേ സ്ഥാനം കൊടുക്കുന്ന ഒരാൾ മാമി മാത്രം ആണ്. എന്റെ കാര്യത്തിൽ വല്ല്യ ആശങ്ക ആണ് പുള്ളികാരത്തിക്ക്.

അതും ചിന്തിച് ഞാൻ പിന്നെയും വായനയിൽ മുഴുകി. കുറച്ച് കഴിഞ്ഞ് നേരം ഇരുട്ടി തുടങ്ങിയപ്പോൾ ബുക്കും മടക്കി സൈഡ് ബാഗിൽ വച്ച്

💬 Comments

View all comments