0%

Chapter Title : ലക്ഷ്മിയുടെ ജീവിതം 2 [ഫോള്ളോവർ]

Author : Kambikathakal Read All Parts 631

കൊണ്ട് എന്റെ വസ്ത്രങ്ങൾ ആയി അവൻ വന്നു എന്റെ ശരീരത്തിൽ നോക്കാതെ തിരിഞ്ഞു നിന്ന അവനെ കണ്ടപ്പോൾ എനിക്കു അത്ഭുതം തോന്നി.

ദേഹം എല്ലാം തോർത്തി ഡ്രസ്സ്‌ എല്ലാം ഇട്ടു അവനെ വിളിച്ചപ്പോൾ ആണ് അവൻ എന്നിലേക്ക്‌ തിരിഞ്ഞത് ആ തണുത്ത വെള്ളത്തിൽ കുളിച്ചപ്പോൾ എനിക്കൊരു ആശ്വാസം ആയി അവൻ എന്നോട് സംസാരിച്ചു തുടങ്ങി

ഷാജി :- ലക്ഷ്മി നീ ഇത് ഇപ്പോൾ തന്നെ മറക്കണം ആരും അറിയാൻ പാടില്ല രേഷ്മ പോലും. വിഷമം കാണും പക്ഷെ അത് പുറത്തുകാണിക്കരുത് മറക്കുക പിന്നെ ഇത് നിന്റെ മണ്ടത്തരം ആണ് എല്ലാ കുട്ടികളും കുളിച്ചപ്പോൾ നീ അവരുടെകൂടെ കൂടിയെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു ആ അതുപോട്ടെ ഇനി ഇതുപോലെ അറിയാത്ത ഇടത് മണ്ടത്തരം ആവർത്തിക്കരുത് അതും പറഞ്ഞു അവൻ അവന്റെ പോക്കറ്റിൽ നിന്നും ഒരു റൗണ്ട് ഹാൻഡ് ചീപ് എടുത്തു എന്റെ മുടി ചീകിതന്നു ഞാൻ മുടി ക്ലിപ്പിൽ ആക്കി അവൻ എന്റെ കയ്യിൽപിടിച്ചു വാ എന്നും പറഞ്ഞു നടന്നു ആ പ്രവർത്തി എനിയ്ക്കൊരുപാട് സന്തോഷവും സംരക്ഷണവും നൽകുന്നപോലെ തോന്നി,

കുറച്ചു നടന്നപ്പോൾ ബാക്കിയുള്ള കുട്ടികൾ കാടിനുള്ളിൽ നിന്നും വന്നു ഞങ്ങൾ കൈകോർത്തു നടക്കുന്നത് കണ്ടപ്പോൾ അവർ ഒന്നിച്ചു ഷോക്ക് ആയപോലെ തോന്നി.

അതിലൊരിവൻ:- ആഹാ ഞങ്ങളെ എല്ലാം പറഞ്ഞുവിട്ടിന്താ ഇവിടെ പരുപാടി എന്നുപറഞ്ഞു ചിരിക്കാൻ തുടങ്ങി കൂടെ ബാക്കിയുള്ളവരും പെട്ടെന്ന് ഷാജി കൈ വിട്ടിട്ടു എന്റെ തോളിൽ കൈവച്ചു അവനോട് ചേർത്ത് പിടിച്ചു പറഞ്ഞു

ഷാജി :- ഇവൾ എന്റെ പെണ്ണാണ്

ഞങ്ങൾ കുറച്ചു നേരം മിണ്ടയും പറഞ്ഞു

💬 Comments

View all comments