Chapter Title : ലക്ഷ്മിയുടെ ജീവിതം 2 [ഫോള്ളോവർ]
ഇരുന്നു അത്രേ ഉളളൂ അല്ലാതെ ഒരുപരിപാടിയും ഇല്ല, ഇതുകേട്ടത്തോടെ ഞാൻ ആകെ ഒരു അവസ്ഥയിൽ എത്തി എന്താണ് എനിക്കു ചുറ്റും നടക്കുന്നത് ആരെന്ന് അറിയാത്ത രണ്ടുപേർ എന്നെ കയറിപിടിക്കുന്നു അവരിൽ നിന്നും ഞാൻ ആദ്യമായി സ്നേഹിച്ചവൻ എന്നെ രക്ഷിക്കുന്നു ഇത്രയും സംഭവത്തിനും ഇടയിൽ ക്ലാസ്സിലെ കുട്ടികൾ കേൾക്കെ ചേർത്ത് പിടിച്ചിട്ടു ഇവളാണ് എന്റെ പെണ്ണ് എന്നുപറയുന്നു ഞാൻ ഒന്നും മിണ്ടാതെ എല്ലാവരെയും ഒന്ന് പുഞ്ചിച്ചു കാണിച്ചു അതെങ്ങനെയാ മുഖത്ത് വന്നു അല്ല വരുത്തി ,
പിന്നെ എല്ലാവരും കാടിനുവേളീലേക്കു നടന്നു ആ സമയം കൊണ്ട് ഷാജി എന്നെ നോക്കി പുഞ്ചിരിച്ചിട്ടു തോളിൽ നിന്നും കൈ എടുത്തു ആണ്പിള്ളേരുടെ ഒപ്പം നടന്നുനീങ്ങി ഞങ്ങൾ അങ്ങനെ വണ്ടിയിൽ കയറി യാത്ര ആരംഭിച്ചു യാത്രയിൽ കുട്ടികളൊക്കെ കമന്റ്സ് പറഞ്ഞു ചിരിക്കുമ്പോരും ഞാൻ ചിന്തയിൽ ആയിരുന്നു ഷാജി എന്നെ കൂടെ കൂടെ നോക്കുന്നുണ്ടായിരുന്നു വൈകുന്നേരത്തോടെ വണ്ടി കോളേജിൽ എത്തി പെട്ടന്ന് തന്നെ ഞാൻ ഷാജിയെ പോലും നോക്കാതെ ബസ്സ്റ്റോപ്പിലേക്ക് ഓടി പെട്ടന്ന് തന്നെ ബസ് എത്തി ഞാൻ കയറി തിരിഞ്ഞു പുറകിലത്തെ ഗ്ലാസ്സിലോട്ട് നോക്കുമ്പോൾ ഷാജി ഓടി വരുന്നതാണ് കണ്ടത് അതിനുള്ളിൽ ബസ് ഓടിതുടങ്ങി ഷാജി നിരാശയോട് നോക്കി നിന്നു.
വീട്ടിൽവന്നു എല്ലാവരുടെയും കോപമുള്ള മുഖം കണ്ടു ഞാൻ എന്റെ റൂമിൽ കയറി വാതിൽ അടച്ചു ഓർമ വച്ച കാലം മുതൽ കാണുന്നതാണ് അവരുടെ കോപമുള്ള മുഖങ്ങൾ ഇപ്പോൾ അതൊരു ശീലമായൊണ്ട് എനിക്കതിൽ വിഷമമോ ഒന്നുമില്ല,
കട്ടിലിൽ കിടന്ന് ഞാൻ ഇന്നത്തെ കാര്യം ആലോചിച്ചു ഉരുപാട് കരഞ്ഞു പിന്നെ ഷാജിയുടെ മുഖം ഓർത്തപ്പോൾ
💬 Comments
View all comments