Chapter Title : ലക്ഷ്മിയുടെ ജീവിതം [ഫോള്ളോവർ]
അവളുടെ ജീവിതം മുന്നോട്ട് പോയി അവൾക്കു ആകെ ഉള്ള ഒരു കൂട്ട് സ്കൂളിലെ അവളുടെ ബെസ്റ്റ് ഫ്രണ്ട് രേഷ്മ ആയിരുന്നു 8 മുതൽ 10 വരെ ഒരേ ക്ലാസ്സിൽ ആയിരുന്നു അവർ പഠിച്ചത് 10 ക്ലാസ്സ് പരീക്ഷയുടെ റിസൾട്ട് വന്നു അവൾ പാസ്സായി അങ്ങനെ +1 അവൾ +2 ക്ലാസ്സ് റൂമിലേക്കു കയറി ഒരു സങ്കടത്തോടെ അവളുടെ കൂട്ടുകാരിക്ക് വേറെ ക്ലാസ്സ് ആണ് ആ ദുഃഖത്തോട് മുൻപോട്ട് പോയി ക്ലാസ്സിലെ ആൺകുട്ടികൾക്കെല്ലാം അവളോട് മിണ്ടാനും ഫ്‌ളർട്ട് ചെയ്യാനും മത്സരമായിരുന്നു പക്ഷെ ലക്ഷ്മി അതികം ആരോടും മിണ്ടാൻ നിന്നില്ല കാരണം ഭയം ആയിരുന്നു
എന്തെങ്കിലും റിലേഷൻ ഉണ്ടായാൽ വീട്ടുകാർ അവളെ പഠിക്കാൻ വിടില്ല എന്ന ബോദ്യം ഉണ്ടായിരുന്നു വീട്ടിൽ നിന്നും എത്രത്തോളം മാറി നിൽക്കാൻ കരിയുമോ അത്രയും സന്തോഷം ആണ് അവൾക്ക് . ക്ലാസ്സിലെ ആൺപിള്ളാരിൽ ഒരാൾ മാത്രം തന്നോട് കൊഞ്ചികോഴയാൻ നിൽക്കാത്തത് അവൾ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു ഷാജി കാണാൻ സുന്ദരൻ ആയ ഒരു പയ്യൻ അവൾ അവനെ കുറിച്ചറിയാൻ രേഷ്മയോട് പറഞ്ഞു ക്ലാസ്സിലുള്ളവർ അറിഞ്ഞാൽ അതവളെ പേടിപ്പിച്ചു രേഷ്മ ആകുമ്പോൾ കുഴപ്പമില്ല ഇതറിഞ്ഞ
രേഷ്മ അവളെ ഒരുപാട് കളിയാക്കി പ്രണയ പാട്ടുകൾ പാടി അതവൾ കേട്ട് നാണിച്ചു എന്തോ ഇത്രനാളും ആരോടും തോന്നാത്ത എന്തോ ഒന്ന് അവളിൽ ഉണ്ടായി ഇനി അതാണോ പ്രണയം അവൾ അതോർത്തു നാണിച്ചു പക്ഷെ അതികം അതിനു ആയുസ്സ് ഉണ്ടായില്ല കാരണം അവൻ മുസ്ലിം ആയിരുന്നു അതവൾക്ക് ഒരു ഷോക്കായിരുന്നു അന്നാണ് അവൾ അറിഞ്ഞത് ഷാജി എന്ന പേര് ഹിന്ദുവും മുസ്ലിം ക്രിസ്ത്യൻ
💬 Comments
View all comments