0%

Chapter Title : ലക്ഷ്മിയുടെ മധുരം [Akrooz]

Author : Kambikathakal Read All Parts 543

വരാനിരിക്കുന്ന പാർട്ടിയുടെ ആർട്സ് പ്രോഗ്രാമിന് ചുക്കാൻ പിടിക്കുന്ന പാർട്ടിയുടെ എല്ലാമെല്ലാമായ തേർഡ് ഇയറിലെ നന്ദനയെ ആഗ്യം കാണിച്ചു കൊണ്ട് സ്മേരയും കൂട്ടരും ബിഎ ഇക്കണോമിക്സ് ക്‌ളാസിലേക്ക് വിളിച്ചു........

"എന്തായി പിള്ളേരെ,,,,,ഡാൻസ് പ്രാക്ടീസ് ഒക്കെ നടക്കുന്നില്ലേ.....പ്രോഗ്രാമിന് തകർക്കില്ലേ നിങ്ങൾ......"

നന്ദനയുടെ ആ ചോദ്യം കേട്ടതും അന്നേരം വായക്ക് ഉള്ളിൽ കീടാണു കയറി വയറു വേദന വന്നത്പോലെ തളർന്ന് ഇരിക്കുവായിരുന്നു സ്മേരയും ടീമും.........

"എന്റെ പൊന്നു നന്ദനെച്ചി ഡാൻസ് ആണ് ഇപ്പോഴത്തെ പ്രശ്നം........"

"ഡാൻസിന് എന്താ മീര ഇപ്പോൾ പ്രശ്നം......പഠിപ്പിച്ചു തരാൻ സ്മേര ഇല്ലേ പിന്നെന്താ....."

"ഹാ അതാണ് നന്ദനെച്ചി ശെരിക്കും പ്രശ്നം......."

"ഓഹ്ഹ് ടി കൊരങ്ങി,,,,നന്ദനെച്ചി നിക്കുന്ന കൊണ്ട ഇല്ലേൽ ഞാൻ വെല്ല തെറി പറയും....... നീ ശെരിക്കും എന്താണ് പ്രശ്നം എന്ന് പറയെടി കോപ്പേ...... ആദ്യം പറഞ്ഞു ഡാൻസിനാണെന്ന്...... ഇപ്പൊ പറയുന്നു ദേ ഇവൾക്ക് ആണെന്ന്...... എനിക്ക് പ്രാന്ത് പിടിച്ചാൽ ഞാൻ എന്റെ നാലാമത്തെ ലൗവറിനെ വിട്ട് വേറെ ഏതേലും പെണ്ണിനോട് ഇഷ്ടം ആണെന്ന് പറയും ട്ടോ ഡി പുല്ലേ......."

"ഹ്മ്മ് എന്ന കേട്ടോ പറയാം..... എന്റെ നന്ദനെച്ചി ഇത് രണ്ടും ഇപ്പോഴത്തെ പ്രശ്നം തന്നെ ആണ്........ ഫസ്റ്റ് ഇയറിൽ നമ്മുടെ വാക്ക് കേട്ട് ഇവൾ കേറി ഡാൻസ് കളിചില്ലേ....... എന്നിട്ട് എന്താ ഉണ്ടായേ..... സീനിയേഴ്‌സ് ചേട്ടന്മാർ വൃത്തിക്ക് അവരുടെ പരുപാടികൾ ചെയ്തു........ ആദ്യമൊക്കെ കൂവലും തെറിവിളിയുമായിരുന്നു...... പിന്നെ ഒരു മിനിറ്റ് ട്ടോ,,,,നന്ദനെച്ചി ഇപ്പോഴും ആ കറുത്തിട്ടുള്ള ജിമ്മ് ചേട്ടനെ സ്നേഹിക്കുന്നുണ്ടോ????

"ഇല്ലെടി എന്താ......"

ആ കറുത്തിട്ടുള്ള ജിമ്മൻ തെണ്ടി പട്ടി ചെറ്റ ഇവളുടെ നേരെ ആദ്യത്തെ

💬 Comments

View all comments