Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 2 [മൊഹമ്മദ് അൽത്താഫ്]
ഇതിന്റെ ആദ്യഭാഗം വായിചതിനു ശേഷം മാത്രം ഈ പാർട്ട് വായിക്കുക!! ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിനു നന്ദി 🙏🏻
കഥ തുടരുന്നു...
രാജീവ് : ഹലോ ലക്ഷ്മി പറയ് എന്താ വിളിച്ചേ?
ലക്ഷ്മി : ഒന്നുമില്ല ഏട്ടാ വെറുതെ വിളിച്ചത അവിടെ എന്താ പരിപാടി ഞാൻ ഇന്നലെ തൊട്ട് ട്രൈ ചെയുന്നുണ്ട് ബിസി ആയിരുന്നോ?
രാജീവ് : എടൊ ഒന്നും പറയണ്ട ഇവിടെ നിന്ന് തിരിയാൻ ടൈം ഇല്ല അത്രക്ക് ബിസിയാ ഇപ്പോള ഒന്ന് ഫ്രീ ആയത്
ലക്ഷം : ഓഹ് ഏട്ടൻ എന്തെങ്കിലും കഴിച്ചോ?
രാജീവ് : ഞാൻ ഇവിടെത്തെ സ്ട്രീറ്റ് ഫുഡ് സ്റ്റാളിൽ നിന്ന് സാന്റ്വിച് കഴിച്ചു നീയോ വല്ലതും കഴിച്ചോ
ലക്ഷ്മി : ഒന്നും കഴിക്കാൻ തോന്നിയില്ല എനിക്ക് വേണ്ടി മാത്രായിട്ട് കുക്ക് ചെയ്യാനും തോന്നിയില്ല കുറച്ചു കഴിഞ്ഞ് വിശക്കുമ്പോൾ കഴിക്കാമെന്ന് വച്ചു
രാജീവ് : എങ്കിൽ ശരിടോ ഞാൻ ഇവിടെ കുറച്ചു തിരക്കില പിന്നെ വിളിക്കാം..
(താൻ ആഹാരം കഴിച്ചിട്ടില്ല എന്ന് അറിഞ്ഞിട്ടും തനിക്ക് ഏകാന്തതയിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും തന്റെ ഭർത്താവ് അതെ പറ്റി കൂടുതലൊന്നും തിരക്കാത്തതുമെല്ലാം അവളെ വേദനിപ്പിച്ചു എങ്കിലും ഇപ്പോൾ ഇതെല്ലാം അവൾക് ശീലമാണ്)
ഫോൺ കട്ട് ചെയ്യാൻ പോയ രാജീവിനോട് അവൾ തെടുക്കത്തിൽ പറഞ്ഞു
ലക്ഷ്മി : അയ്യോ ഏട്ടാ ഒരു കാര്യം പറയാൻ വിട്ടു പോയി ഏട്ടന്റെ ഒരു പഴയ കൂട്ടുകാരൻ തിരക്കി വന്നിരുന്നു
രാജീവ് : കൂട്ടുകാരനോ അതാരാ?
ലക്ഷ്മി : റഫീഖ് എന്നാ പേര് പറഞ്ഞത് മുൻപ് ഏട്ടന്റെ കൂടെ ഒരുമിച്ചു
💬 Comments
View all comments