Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 2 [മൊഹമ്മദ് അൽത്താഫ്]
വർക്ക് ചെയ്തിരുന്നതാണെന്ന് പറഞ്ഞു
രാജീവ് : ഏഹ് അവനോ 🤔 ഇപ്പോ കുറെ കാലമായി ഞാനും അവനുമായി ഒരു കോൺടാക്ട്ടും ഇല്ല ഇപ്പോ പെട്ടെന്ന് അവൻ എങ്ങനെ എന്നെ ഓർമ വന്നത്
ലക്ഷ്മി : അതൊന്നും എനിക്ക് അറിയില്ല ഏതായാലും ആൾ ഇവിടെ വന്നു ഒരു കാപ്പിയും കുടിച് ഇറങ്ങി ഇന്ന് രാവിലെ
രാജീവ് : വല്ല ക്യാഷ് ചോദിക്കാനോ മറ്റും ആവും 😏
ലക്ഷ്മി : ആൾ പറയുന്ന കേട്ടിട്ട് അങ്ങനെ തോന്നിയില്ല വിദേശത്തായിരുന്നു കുറെ കാലം ഇപ്പൊ നാട്ടിൽ വന്നു സെറ്റിലായി സ്വന്തമായി സിറ്റിയിൽ റിസോർട് വാങ്ങി എന്നാണ് കേട്ടത്
രാജീവ് : അവനോ 😮 ഇത്ര വേഗം അവൻ എങ്ങനെ ഈ നിലയിലെത്തി അവന് വിദേശത്തു വല്ല കള്ളക്കടത്തായിരുന്നോ ജോലി
ലക്ഷ്മി : ആർക്കറിയാം ഇതൊക്കെ എന്നോട് ചോദിച്ചിട്ട് എന്ദിന
രാജീവ് : ഹ്മ്മ് ശരി എങ്കി ഞാൻ വെക്കുവാ
ലക്ഷ്മി : ആഹ് ശരി ഏട്ടാ
(ഫോൺ വച്ച ഉടനെ രാജീവ് ലക്ഷ്മി റഫീഖിനെ പറ്റി പറഞ്ഞ കാര്യത്തെ കുറിച് ആലോചിച്ചു അവന്റെ മനസ്സിൽ അസൂയ മുളപൊട്ടി രാജീവിന് എന്നും വേറെ എന്തിനെക്കാളും ആർത്തി പണത്തോടായിരുന്നു പണ്ട് ഇതേ റഫീഖ് തയ്യാറാക്കിയ പ്രൊജക്റ്റ് അവൻ പോലും അറിയാതെ കയ്ക്കലാക്കി ജോലിയിൽ പ്രൊമോഷൻ നേടിയെടുത്തവനാണ് രാജീവ് ഇത് അറിഞ്ഞുകൊണ്ടാണോ അല്ലാതെയാണോ എന്ന് അറിയില്ല ഏതാനും മാസങ്ങൾക്കു ശേഷം റഫീഖ് ജോലി രാജി വെക്കുകയും ചെയ്തിരുന്നു )
രാജീവ് ആലോചനകളിൽ മുഴുകി നിൽക്കവേ പിറകിൽ നിന്നും ഒരു കയ്യ് അവന്റെ കണ്ണുകളെ മറച്ചു
രാജീവ്
💬 Comments
View all comments