Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 2 [മൊഹമ്മദ് അൽത്താഫ്]
ആദ്യം കഴിയട്ടെ.
മരിയ : സാറിന്റെ ഇഷ്ടം പോലെ ഈ ബിസിനസ് ട്രിപ്പിൽ എന്റെ ഒരു ആവിശ്യവും ഇല്ലന്ന് അറിഞ്ഞിട്ടും സർ എന്നെ ഇങ്ങോട് കൊണ്ട് വന്നത് ഇതിന് വേണ്ടി തന്നെയല്ലേ 😂
രാജീവ് : ഏതായാലും വന്നതുകൊണ്ട് നിനക്ക് നഷ്ടം ഒന്നും ഉണ്ടായില്ലല്ലോ പോരാത്തതിന് ലാഭവും ഉണ്ടാവും പിന്നെ നീ എന്റെ റൂമിലേക്കു വരുന്നത് വേറെയാരും കണ്ടില്ലല്ലോ
മരിയ : ഇല്ല ആരും കണ്ടില്ല, ഈ സാറിന് ഇത് എന്ത് പേടിയാ
രാജീവ് : നിനക്കത് പറയാം എന്റെ എല്ലാ കാര്യങ്ങളും നിനക്ക് അറിയുന്നതല്ലേ ഞാൻ മാരീഡ് ആണ്
മരിയ : അതിനെന്താ സാറിന് ഇപ്പൊ എന്നെ അല്ലെ ഇഷ്ട്ടം അവര് സാറിനെ ഇത് അറിഞ്ഞിട്ട് ഇട്ടിട്ട് പോവുകാണെങ്കി അങ്ങ് പോട്ടെന്നു വെക്കണം അത് കഴിഞ്ഞ് നമുക്ക് ഈ ഒളിച് കളി അവസാനിപ്പിച്ചു ലിവിങ് ടുഗെതർ സ്റ്റാർട്ട് ചെയ്യാലോ
രാജീവ് : എടൊ ഇതൊന്നും താൻ പറയുന്ന പോലെ അത്ര ഈസി അല്ല ഇതെല്ലാം എന്റെ റിപ്യുറ്റേഷനെ ബാധിക്കുന്ന കാര്യങ്ങളാണ് തന്നെ അല്ല ഡിവോഴ്സ് ഒക്കെ ചെയ്ത് അവൾക് കുറെ ക്യാഷ് ഞാൻ കൊടുക്കണ്ടി വരും നഷ്ടപരിഹാരം
മരിയ : അപ്പൊ ഇത് എല്ലാ കാലത്തും ഒരു സീക്രെട് റിലേഷൻഷിപ് ആയി കൊണ്ടുപോവാൻ ആണോ പ്ലാൻ?
രാജീവ് : താൻ ഡെസ്പ് ആവല്ലേ വഴിയുണ്ടാക്കാം
ഇങ് കേരളത്തിൽ...
ലക്ഷ്മി : ഈ പനിക്ക് വരാൻ കണ്ടോരു സമയം ഇവിടാണെങ്കിൽ ടാബ്‌ലെറ്റും ഇല്ല ഇത് ഇപ്പോ എന്താപ്പോ ചെയ്യാ..
പെട്ടെന്നാണ് ഒരു മുറ്റത് കാറിന്റെ ശബ്ദം കേട്ടത്
💬 Comments
View all comments