0%

Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 2 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 152257

അവൾ പുറത്തേക്ക് ഇറങ്ങി പരിചയമില്ലാത്ത ബ്ലാക്ക് കളർ  മഹിന്ദ്രയുടെ താർ വരുന്നത് കണ്ടു അതിൽ നിന്ന് ഇറങ്ങി വരുന്ന ആളെ ലക്ഷ്മി നോക്കി നിന്നു ഒരു ഓവർ കോട്ടും , പാന്റും, ഗ്ലാസ്സുമൊക്കെ ധരിച്ചു എക്സിക്യൂട്ടീവ് ലുക്കിൽ ഒരാൾ നടന്ന വരുന്നു അത് റഫീഖ് ആയിരുന്നു അവൾ അത്ഭുതത്തോടെ നോക്കുന്നത് കണ്ട്

റഫീഖ് : ഹലോ ലക്ഷ്മി എന്താടോ ഇങ്ങനെ നോക്കുന്നെ

ലക്ഷ്മിക്ക് അപ്പോളാണ് താൻ അയാളെ സൂക്ഷിച്ചു നോക്കി കൊണ്ടിരിക്കുകയാണ് എന്ന ബോധം വന്നത്

ലക്ഷ്മി : നിങ്ങളോ എന്താ വീണ്ടും വന്നത്

റഫീഖ് : അതെന്താ ഞാൻ വന്നത് ലക്ഷ്മിക്ക് ബുദ്ധിമുട്ടയോ എനിക്ക് ഇത് വഴി പോയിട്ട് ഒരു ആവിശ്യം ഉണ്ടായിരുന്നു അപ്പോ കഴിഞ്ഞ തവണ വന്നപ്പോ രാജീവിന്റെ നമ്പർ വാങ്ങാൻ പറ്റീലയിരുന്നു എന്റെ കയ്യിൽ ഉള്ളത് പഴയ നമ്പർ ആണെന്ന് തോനുന്നു ഇപ്പോ നിലവിലില്ല

ലക്ഷ്മിക്ക്‌ അയാൾ പറയുന്നത് കേട്ടപ്പോൾ എന്തോ പന്തികെട് തോന്നി എങ്കിലും അവൾ നമ്പർ പറഞ്ഞു കൊടുത്തു

റഫീഖ് : ok താങ്ക്സ് 😁 (അവൻ അവളുടെ മുഖത്തേക് ശ്രദ്ധിച്ചു ആകെ വിളറിയിരിക്കുന്നു )

ലക്ഷ്മി താൻ ok അല്ലെ മുഖം കണ്ടിട്ട് എന്ധോ സുഖം ഇല്ലാത്ത പോലെ ഉണ്ടല്ലോ

ലക്ഷ്മിക്ക് ആശ്ചര്യം തോന്നി താൻ സുഖമില്ലാതെ ഇരിക്കുന്ന സമയതൊക്കെ സ്വന്തം ഭർത്താവായ രാജീവിനോട് പറഞ്ഞാൽ പോലും അതൊന്നും അയാൾ ഗൗനിക്കാറില്ല എന്നാൽ ഈ അങ്ങനെയാ ഒരാൾ താൻ പറയാതെ തന്നെ തന്റെ വയ്യായ്ക ചോദിച്ചറിയുന്നു

ലക്ഷ്മി : ഒന്നുമില്ല ഒരു ചെറിയ പനി

റഫീഖ് : എന്നിട്ട്

💬 Comments

View all comments