0%

Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 2 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 152390

തുറന്ന് കൊടുത്തു വണ്ടി ഹോസ്പിറ്റലിൽ എത്തി

റഫീഖ് : ലക്ഷ്മി ഞാനും വന്നോട്ടെ ഏതായാലും എനിക്ക് വേറെ തിരക്കൊന്നുമില്ല

ലക്ഷ്മി : വേണ്ട റഫീഖ് നിങ്ങൾ ഇപ്പോൾ തന്നെ എനിക്കായി കുറെ ബുദ്ധിമുട്ടി

റഫീഖ് : ലക്ഷ്മി അതിന് ഞാൻ ഇതൊന്നും ഒരു ബുദ്ധിമുട്ടായി കരുതിയിട്ടില്ല..

ഇപ്പോ ഇയാൾ ഡോക്ടറെ കണ്ടാൽ അഡ്മിറ്റ് ആവണം എന്ന് വല്ലതും പറഞ്ഞാൽ കൂടെ ഒരാൾ ഉള്ളത് നല്ലതല്ലേ ഞാൻ തന്റെ വീട്ടുകാർ വരുന്ന വരെ ഇവിടെ ഇരിക്കാം.

ഇത് കേട്ടതും ലക്ഷ്മി ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിന്നു

റഫീഖ് : വാ പോവാം

ലക്ഷ്മി അവന്റെ പിറകെ നടന്നു

റഫീഖ് : ഡോക്ടർ..

ഡോക്ടർ : കേറി വരു..

എന്താ ബുദ്ധിബുട്ട് ?

റഫീഖ് : ആൾക്ക്‌ നല്ല പനി ഉണ്ട്‌ ഡോക്ടർ കുറച്ചു മുൻപ് തല ചുറ്റലും

ഉണ്ടായിരുന്നു

ഡോക്ടർ പരിശോധിച്ചതിന് ശേഷം : നിങ്ങൾ പേഷ്യെന്റിന്റെ ഹസ്ബൻഡ്

അല്ലെ?

അത് കേട്ടതും ലക്ഷ്മി പെട്ടെന്ന് ഞെട്ടി എന്നാൽ റഫീഖിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി

റഫീഖ് : യെസ് ഡോക്ടർ

ലക്ഷ്മി : 😳 (തിരുത്താൻ ഒരുങ്ങിയതും റഫീഖ് അവളുടെ കയ്യിൽ പിടിച്ചു )

ഡോക്ടർ : പേടിക്കണ്ട ഡെഹൈഡ്റേഷൻ ആയതാണ് ട്രിപ്പ്‌ ഇടേണ്ടി വരും നിങ്ങളുടെ വൈഫ്‌ ഇന്റെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ലേ ഇതിന് മുൻപ് ഇങ്ങനെ വന്നിട്ടുണ്ടോ

റഫീഖ് : പറഞ്ഞാൽ കേൾക്കണ്ടേ ഡോക്ടറെ ഇവളോട് 100 വട്ടം പറഞ്ഞിട്ടുണ്ട് വെള്ളം കുടിക്കണം ഫുഡ്‌ ടൈമിൽ കഴിക്കണമെന്നൊക്കെ ഒരു ശ്രദ്ധയുമില്ല

( ലക്ഷ്മിക്ക് ഇതൊക്കെ

💬 Comments

View all comments