Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 2 [മൊഹമ്മദ് അൽത്താഫ്]
കേട്ട് എന്താ പറയേണ്ടത് എന്ന് അറിയാതെ പതറി നിന്നു )
ലക്ഷ്മിയെ ഡ്രിപ്പ് ഇടാനായി കയറ്റി റഫീഖ് അവളുടെ അടുത്ത വന്നിരുന്നു അവൾക്കായി കഴിക്കാൻ മീറ്റ് റോളും കുടിക്കാൻ വെള്ളവുമായി വന്നു ആരുമല്ലാതിരുന്നിട്ട് പോലും റഫീഖ് അവൾക് കൊടുക്കുന്ന സുരക്ഷിതത്വം അവളുടെ സ്വന്തം ഭർത്താവിനെ ഒരിക്കെ പോലും കൊടുക്കാൻ സാധിച്ചിട്ടില്ല
ലക്ഷ്മി : നിങ്ങളുടെ കാര്യം ഞാൻ ഇന്നലെ രാജീവേട്ടൻ വിളിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നു
റഫീഖ് : എന്നിട്ട് അവൻ എന്താ പറഞ്ഞെ എന്നെ ഓർമയില്ലേ അവന്
ലക്ഷ്മി : ഞാൻ പേര് പറഞ്ഞപ്പോ തന്നെ ആളെ പിടികിട്ടി ഇപ്പോ കുറെ ആയി നിങ്ങൾ മിണ്ടീട്ടു എന്ന് പറഞ്ഞു
റഫീഖ് : ഹ്മ്മ് അത് ശരിയാ അല്ല അവന് ഇത് എന്തിന്റെ കേടാ ഇത് പോലെ ഒരു മൊഞ്ചത്തി ബീവിനെ ഒറ്റക് അക്കിട്ട് അവിടെ പോയി കിടക്കുന്നെ കൂടെ കൊണ്ട് പൊയ്ക്കൂടായിരുന്നോ
ലക്ഷ്മി : ബിസിനസ്സ് ട്രിപ്പ് അല്ലെ അറിയാലോ ജോലീടെ കാര്യത്തിൽ ആൾ സ്ട്രിക്റ്റ് ആണ്
റഫീഖ് : ഇതാ എറിയാൻ അറിയാത്തവന്റെ കയ്യിൽ വടി കിട്ടിയാൽ ഉള്ള പ്രശ്നം ( റഫീഖ് സ്വയം പിറുപിറുത്തു )
ലക്ഷ്മി : എന്താ?? 🙄 എന്ധെലും പറഞ്ഞോ?
റഫീഖ് : ഏയ് ഇല്ല
ലക്ഷ്മി :ഹ്മ്മ്
റഫീഖ് : അതേയ് ഇയാൾക്കു വിഷമാകില്ലെങ്കി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
ലക്ഷ്മി : എന്താ?
റഫീഖ് : നിങ്ങൾ കുഞ്ഞിന് വേണ്ടി നോക്കിയില്ലേ?
അത് പറഞ് കഴിഞ്ഞപ്പോളേകും ലക്ഷ്മിയുടെ മുഖം വല്ലാതായി ചോദിക്കേണ്ടിയില്ലായിരുന്നു എന്ന് റഫീഖിന് തോന്നി
റഫീഖ് :
💬 Comments
View all comments