Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ് അൽത്താഫ്]
പൊയ്ക്കോളാം അതിന് മുൻപ് എനിക്ക് പറയാനുള്ളത് കേൾക്കണം ചില കാര്യങ്ങൾ ലക്ഷ്മി അറിയണം
ലക്ഷ്മി : എനിക്കൊന്നും അറിയേം വേണ്ട ഇയാൾ എന്നോടൊന്നും പറയേം വേണ്ട ഇയാളുടെ ഈ അസുഖത്തിന് മരുന്നില്ല മര്യാദക്ക് പോവാന ഞാൻ പറഞ്ഞെ
റഫീഖ് : ഇപ്പൊ ഇയാൾക്ക് ഞാൻ ഒരു വൃത്തികെട്ടവനും, പെണ്ണ് പിടിയനുമായി അന്ന് ഞാൻ ഇല്ലായിരുന്നെങ്കിൽ ഇപ്പോ ചിലപ്പോ താൻ ഇത് പോലെ എന്റെ മുൻപിൽ നില്കുന്നുണ്ടാവില്ല , എന്റെ ലക്ഷ്യം ഇയാളുടെ ശരീരം സ്വന്തമാക്കുക എന്നതാണെങ്കിൽ ആഹ് അബോധാവസ്ഥയിൽ തെല്ലും എതിർക്കാൻ ശക്തിയില്ലാതിരുന്ന തന്നോട് ഏതെങ്കിലും തരത്തിൽ മോശമായി പെരുമാറിയോ , ശക്തികൊണ്ട് തന്നെ കീഴടക്കാനാണെങ്കിൽ അന്ന് താൻ എന്നെ തല്ലിയ ദിവസം തന്നെ എനിക്ക് അത് ആവാമായിരുന്നു.
( റഫീഖ് പറഞ്ഞത് കേട്ടപ്പോൾ ലക്ഷ്മി ഒന്ന് അടങ്ങി അവൾ അപ്പോളാണ് അതെ പറ്റി ആലോചിച്ചത് പറഞ്ഞത് ശരിയാണ് അയാൾ ആരോഗ്യവാനാണ് അയാളുടെ ഡ്രെസ്സിന്റെ മറവിൽ മസിലുകൾ എല്ലാം വ്യക്തമായി കാണാം അയാളുടെ ഒരു കയ്യ് മാത്രം മതി തന്നെ കീഴ്പ്പെടുത്താൻ)
ലക്ഷ്മി നിശബ്ദയായി നില്കുന്നത് കണ്ട റഫീഖ് തുടർന്നു
റഫീഖ് : ചെയ്ത തെറ്റിനെ ഞാൻ ഒരിക്കലും ന്യായികരിക്കില്ല ലക്ഷ്മി ഇയാളോട് മനസ് കൊണ്ട് ഒരു 100 വട്ടം ഇതിനോടകം ഞാൻ മാപ്പ് ചോദിച്ചു കഴിഞ്ഞു.. സോറി ലക്ഷ്മി താൻ എന്നോട് ക്ഷമിക്കണം ഇനിയും ദേഷ്യം മാറിയിട്ടില്ലെങ്കിൽ എന്നെ തല്ലിക്കോളൂ ലക്ഷ്മിയുടെ ദേഷ്യം മാറുന്ന വരെ തല്ലികൊളു
(റഫീഖിന്റെ സംസാരം കേട്ടപ്പോൾ അവളുടെ മനസ് അലിഞ്ഞു )
ലക്ഷ്മി : എന്നോട് എന്ന് അല്ല ഒരു
💬 Comments
View all comments