Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ് അൽത്താഫ്]
പണയം വച്ചും തീർന്നു ഇപ്പോ ഉള്ളത് എങ്ങനെ നോക്കിയാലും ഒരു 7-8 പവൻ കാണും അതിൽ നിന്ന് അവർക്ക് എന്തെങ്കിലും ചെയ്തൂടെ
രാജീവ് : ഓഹ് അപ്പോ താൻ ഇതിനെല്ലാത്തിനും കണക്ക് സൂക്ഷിച് വച്ചിട്ടുണ്ടല്ലേ എന്റെ , തന്റെ എന്നൊക്കെ ആ സ്വർണം ഞാൻ മറ്റൊരാവശ്യത്തിനായി വച്ചിരുന്നതാ തനിക്ക് അത്ര നിർബന്ധം ആണെങ്കി അതങ്ങ് കൊടുത്തേക്ക് പോരെ ഞാൻ വെകുവ
( അവൻ ശബ്ദം ഉയർത്തി ദേഷ്യപ്പെട്ടുകൊണ്ടാണ് അത് പറഞ്ഞത് )
ലക്ഷ്മി : ഹെലോ ഏട്ടാ വെക്കല്ലേ ഞാൻ അങ്ങനെയൊന്നും..
(അവൾ പറഞ് തീർക്കും മുൻപ് അവൻ കാൾ കട്ടാക്കി
ലക്ഷ്മിക്ക് ഒരു പ്രഹരമേറ്റത് പോലെ അനുഭവിക്കപ്പെട്ടു താൻ പറയുന്നതൊന്നും തന്റെ ഭർത്താവ് മുൻപും കേട്ടിട്ടില്ല പക്ഷെ അതുപോലെയല്ല ഇത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട അവളുടെ കുഞ്ഞനുജത്തിയുടെ കാര്യത്തിനായി തന്റെ ഇളയമ്മ ജീവിതത്തിൽ ആദ്യമായി തന്നോട് ഒരു സഹായം ചോദിച്ചിരിക്കുകയാണ് ഒരിക്കലും അത് പറ്റില്ല എന്ന് പറയാൻ അവൾക്കാവില്ല ലക്ഷ്മിക്ക് ആലോചിക്കും തോറും നിരാശ വർധിച്ചു
(2 ദിവസങ്ങൾക്കു ശേഷം ഇന്ന് രാത്രിയോടെ രാജീവ് തിരിച്ചു നാട്ടിലെത്തും ലക്ഷ്മി കുളിച് അമ്പലത്തിലൊക്കെ പോയി കഴിഞ്ഞ് ഒരു കസവ് സാരി വേഷത്തിൽ ഫോണിൽ പാട്ട് കേട്ട് ഇരിക്കുകയാണ് പെട്ടെന്നൊണ് കാളിങ് ബെൽ ശബ്ദം അവൾ കേട്ടത് അവൾ ചെന്ന് വാതിൽ തുറന്നതും കാണുന്നത് താൻ അടിച്ചൊടിച്ചു വിട്ട ഇനി ഒരിക്കലും കാണേണ്ടി വരില്ലായെന്ന് മനസ്സിൽ ഉറപ്പിച്ച ശല്യത്തെയാണ് )
ലക്ഷ്മി : ഇയാളോട് പറഞ്ഞാൽ മനസ്സിലാവില്ലേ ഇറങ്ങി പോടോ 😡
റഫീഖ് : ലക്ഷ്മി പ്ലീസ് ഞാൻ
💬 Comments
View all comments