0%

Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 254.5K

ഉള്ളതല്ല

(ലക്ഷ്മി ഒന്നും മറുപടിയായി മിണ്ടാതെ കണ്ണീർ പൊഴിച്ചുകൊണ്ട് അവൻ പറയുന്നത് കേട്ടുകൊണ്ട് നിന്നു)

റഫീഖ് (മനസ്സിൽ) : (മോളേ  ലക്ഷ്മി നീ ഈ റഫീഖിനുള്ളതാ)

റഫീഖ് : എങ്കിൽ ലക്ഷ്മി ഞാൻ ഇറങ്ങുവാണ് എന്ത് ആവശ്യമുണ്ടെങ്കിലും ഇയാൾക്ക് ഈ നമ്പറിൽ വിളിക്കാം (റഫീഖ് അവന്റെ കാർഡ് അവൾക്ക് നേരെ നീട്ടി എന്നാൽ ലക്ഷ്മി അത് വാങ്ങാൻ കൂട്ടാക്കിയില്ല അവൻ ആ കാർഡ് അവിടെ കിടന്നിരുന്ന ഒരു പഴയ ചെയറിന്റെ മേലെ വച്ച് മടങ്ങി)

തിരികെ വീട്ടിൽ എത്തിയതും റഫീഖ് സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തി അവന്റെ ഇന്നത്തെ പ്രവർത്തി ലക്ഷ്മിയുടെ മനസ്സിൽ രാജീവിനോട് വലിയ രീതിക്ക് ഉള്ള  അകൽച്ചയുണ്ടാക്കുമെന്നും അവന് കണക്ക് കൂട്ടി.

റഫീഖ് ഉടൻ തന്നെ ഫോൺ എടുത്ത് ഇതിനെല്ലാം കാരണക്കാരനായ തന്റെ സുഹൃത്ത് പോളിനെ വിളിച്ചു റഫീഖിനും, രാജീവിനും ഒപ്പം പണ്ട് മുതൽക്കേ ജോലി ചെയ്തിരുന്നവനാണ് പോൾ ഇപ്പൊൾ രാജീവിന് കീഴിൽ ആണ് ജോലി

റഫീഖ് : ഹെലോ പോളെ 🤩

പോൾ : പറയടാ എന്തായി കാര്യങ്ങൾ?

റഫീഖ് : കാര്യങ്ങളൊക്കെ എന്റെ പ്ലാൻ പോലെ തന്നെ നിന്നോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല ഇത്രയും റിസ്ക് എടുത്ത് നീ എനിക്ക് വേണ്ടി ആഹ് വീഡിയോ എടുത്ത് തന്നല്ലോ

പോൾ : അവന്റെ കുടുംബം കലക്കാൻ വേണ്ടിട്ടല്ലേ അത് എന്റെ കൂടെ ആവിശ്യമാണ് പിന്നെ റഫീക്കെ നീ ഇത് ഒരു കാരണവശാലും പുറത്ത് വിടരുത് വിട്ടാൽ എന്റെ പനി പോകുന്ന കേസ് ആണ്

റഫീഖ് : ഒരിക്കലുമില്ലടാ കൂടെ നിൽക്കുന്നവരെ ഞാൻ

💬 Comments

View all comments