Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ് അൽത്താഫ്]
ചതിച്ച ചരിത്രമില്ല
പോൾ : അല്ല റഫീക്കെ ഇതിന് പിന്നിൽ അവന്റെ കുടുംബം കലക്കുക എന്നതെല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടോ നിന്റെ മനസ്സിൽ
റഫീഖ് : അത് എന്താടാ നീ അങ്ങനെ പറഞ്ഞെ നിനക്ക് അറിയില്ലേ അവൻ എന്നോട് ചെയ്തത് എന്റെ പ്രൊമോഷൻ എന്നിൽ നിന്നും തട്ടിയെടുത്തവനാ അവൻ അവന്റെ നാശം എങ്ങനെയും കാണണം ഈ വിഡിയോ അവനും അവന്റെ ഭാര്യക്കുമിടയിൽ പൊട്ടിത്തെറികൾ ഉണ്ടാക്കും അങ്ങനെ അവരുടെ അടിച്ചു പിരിയും (ലക്ഷ്മിയുടെ കാര്യം അവന് മനഃപൂർവം പോളിൽ നിന്ന് മറച്ചുവച്ചു)
പോൾ : ഒരു നല്ലകാര്യതിന് വേണ്ടി ആയതുകൊണ്ട ഞാനും ഇതിന് കൂട്ടി നില്കുന്നെ ആ പെണ്ണ് അറിയണം അവന്റെ ഈ കഴപ്പ്
റഫീഖ് : ഏതായാലും നീ ആ കമ്പനിയിൽ തന്നെ തുടർന്നത് നന്നായി
പോൾ : നിനക്കറിയാം അവന്റെ ആട്ടും തുപ്പും സഹിക്കുന്നത് ഞാനല്ലേ പണ്ട് തോളിൽ കയ്യ് ഇട്ട് നടന്ന കൂട്ട്കാരൻ ആണെന്ന് പോലും ഓർക്കാതെ അവൻ എന്നെക്കൊണ്ട് അവനെ 'സാറെ' എന്നാണ് വിളിപ്പിക്കുന്നെ.
റഫീഖ് : നിനക്ക് അവിടെ തീരെ പറ്റുന്നില്ലെങ്കിൽ നീ എന്റെ കൂടെ അങ്ങ് കൂടിക്കോ റിസോട്ടിലെ മാനേജർ ആയിട്ട് നിനക്ക് ഞാൻ ജോലീം തരാം
പോൾ : അതൊക്കെ നമ്മുക്ക് ആലോചിക്കാം അതിന് മുമ്പ് ഞാൻ നിന്നോട് പറഞ്ഞിരുന്ന കാര്യം മറന്നിട്ടില്ലല്ലോ
റഫീഖ് : റിസോർട്ടിലെ നിന്റെ സ്റ്റേയ് അല്ലെ 2 ദിവസം ആക്കണ്ട 2 ആഴ്ചn നിന്നോ
പോൾ : അവിടെ നിന്നാൽ മൊതലിക്കും എന്നാണെങ്കിൽ ഞാൻ നിന്നിരിക്കും നിന്റെ റിസോർട്ടിനെ കുറിച് കുറെ കേട്ടിട്ടുണ്ട്
💬 Comments
View all comments