0%

Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 254.5K

ഇയാളുടെ വില അവന് അറിയില്ല

(റഫീഖ് എരിതീയിൽ എണ്ണ ഒഴിച്ചു)

പിന്നെ ഞാൻ ഇപ്പോ വന്നത് ലക്ഷ്മിക്ക് ഒരു സാധനം തരാനാ അവൻ ആ ഗിഫ്റ്റ് അവൾക്ക് നേരെ നീട്ടി

ലക്ഷ്മി : എന്താ ഇത്?

റഫീഖ് : തുറന്ന് നോക്ക്

ലക്ഷ്മി : സോറി എനിക്ക് ഇതൊന്നും വേണ്ട

റഫീഖ് : അങ്ങനെ പറയരുത് ഞാൻ ആഗ്രഹിച്ച വാങ്ങിയതാണോ തന്നെ ആദ്യമായി കണ്ടപ്പോ മുതൽ മനസ്സിൽ കരുതീത തനിക്ക് എന്തെങ്കിലും ഗിഫ്റ്റ് ചെയ്യണമെന്ന്

ലക്ഷ്മി : നോക്കു ഞാൻ ഇപ്പോൾ ഒരു ഗിഫ്റ്റ് വാങ്ങാനുള്ള മാനസികാവസ്ഥയിലല്ല

റഫീഖ് : എനിക്കറിയാം ലക്ഷ്മി എങ്കിലും താൻ ഇത് നിരസിച്ച് എന്നെ ഇൻസൾട്ട് ചെയ്യരുത് എനിക്ക് ഇങ്ങനെയൊക്കെ വാങ്ങി കൊടുക്കാൻ ആരുമില്ലാത്തത് കൊണ്ട

(ലക്ഷ്മി മടിച്ച് കൊണ്ടാണെങ്കിലും അത് വാങ്ങി)

ആ സമയം റഫീക്കിന്റെ മനസ്സിൽ അവൻ ആഹ്ലാദിക്കുകയായിരുന്നു

റഫീഖ് : ലക്ഷ്മി ഇങ്ങനെ വീടിനുള്ളിൽ അടച്ചു പൂട്ടിയിരുന്നാൽ വീണ്ടും ഓരോ വേണ്ടാത്ത ചിന്തകൾ മനസ്സിൽ വരും ഇയാൾക്ക് ഒന്ന് പുറത്തേക്ക് ഇറങ്ങിക്കൂടെ

ലക്ഷ്മി : എങ്ങോട്

റഫീഖ് : എങ്ങോട് വേണമെങ്കിലും പോവാലോ ബീച്ചിലോ പർകിലോ അങ്ങനെ കുറച്ചു സമാധാനം കിട്ടുന്ന എവിടേക്കെങ്കിലും

ലക്ഷ്മി ഒന്നും മിണ്ടാതെ സ്തംഭിച്ച നിന്നു

റഫീഖ് : ലക്ഷ്മി എന്റെ കൂടെ ഒന്ന് പുറത്തേക്ക് വരാമോ ഇയാളുടെ മൈൻഡ് ഒന്ന് റിലാക്സ് ആവും

ലക്ഷ്മി : നിങ്ങൾ ഇത് എന്ധോക്കെയാ പറയുന്നത്

റഫീഖ് : ഇനിയെങ്കിലും എന്നെ ഒരു അന്യനായി കാണാതിരുന്നൂടെ അറ്റ്ലീസ്റ്റ് ഒരു ഫ്രണ്ട് ആയിട്ടെങ്കിലും കണ്ടൂടെ ഒന്ന് പുറത്ത്

💬 Comments

View all comments