0%

Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 254.2K

ഉണ്ട്‌?

ലക്ഷ്മി : ഇപ്പോ അങ്ങനെ പറയാൻ മാത്രം ആരുമില്ല അച്ഛനും അമ്മയും എന്റെ 20-ാം വയസ്സിൽ പോയി പിന്നെ ആകെ ഉള്ളത് ഇളയമ്മയെ

റഫീഖ് : ഓഹ് സോറി ഞാൻ ചോദിച്ചത് തനിക്ക് ബുദ്ധിമുട്ടയോ

ലക്ഷ്മി : ഏയ് സാരില്ല അവർ മരിച്ചിട്ട് ഇപ്പോ 9 വർഷമായി കാണും കാലം മാന്യത മുറിവുകളില്ലല്ലോ

റഫീഖ് : എന്തോക്കെ പറഞ്ഞാലും ജീവിതത്തിലെ ഒറ്റപ്പെടലിന്റെ വേദന എനിക്ക് മനസ്സിലാകും ജീവിതത്തിൽ പല തവണ അത് അനുഭവിച്ചവനാണ് ഞാൻ

ലക്ഷ്മി : അല്ലെങ്കിലും ജീവിതത്തിൽ എല്ലാരും വേണമെന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ

(റഫീഖ് അവളെ മൊത്തത്തിൽ സ്കാൻ ചെയ്തു )

റഫീഖ് : (മനസ്സിൽ) എന്തോരു മൊഞ്ച ഇവളെ കാണാൻ അതിലും നല്ല സ്വഭാവവും ഇങ്ങനെ ഒരു പെണ്ണിനേയാണ് ഞാൻ ഇക്കണ്ട കാലമത്രയും തേടി നടന്നത് പാടച്ചോനെ ഇവളുടെ മനസ് ഒന്ന് മാറ്റി തന്നേക്കണേ...

ലക്ഷ്മി : സോറി ഞാൻ ചോദിക്കാൻ മറന്നു കുടിക്കാൻ എന്താ വേണ്ടേ

(റഫീഖ് പെട്ടെന്ന് ഞെട്ടി )

റഫീഖ് : എന്തായാലും മതി

ലക്ഷ്മി :എങ്കി ജ്യൂസ്‌ എടുക്കട്ടെ

റഫീഖ് : ഓഹ് ആയിക്കോട്ടെ

(ഇത് പറഞ് ലക്ഷ്മി അടുക്കളയിലേക്ക് പോയി റഫീഖിന് ആകെ ആശയം കുഴപ്പമായി )

റഫീഖ് (മനസ്സിൽ) : അങ്ങൊട് പോണോ? ഏയ് വേണ്ട തെറ്റ് ധരിച്ചാലോ, എങ്കിലും അവളെ ഒന്ന് കണ്ടൂന്ന് വച്ച് എന്താവാനാ. ഒന്ന് പോയി നോക്കാം

( റഫീഖ് അങ്ങൊട് പോകുമ്പോൾ തിരിഞ്ഞ് നിന്ന് കൊണ്ട് മാങ്ങാ നുറുക്കി മിക്സിയിലേക്ക് ഇടുകയാണ് ലക്ഷ്മി ) റഫീഖിന്റെ

💬 Comments

View all comments