Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ് അൽത്താഫ്]
വന്നിരിക്കുകയാണ് താൻ കുറച്ചു മുൻപ് കൂടി മനസ്സിൽ ആലോചിച്ച മനുഷ്യൻ( ബോഡി ഫിറ്റ് ആയ ബ്ലാക്ക് ഷർട്ടും , ബ്ലാക്ക് ജീൻസുമാണ് വേഷം ) അവന്റെ താടി ശരിക്ക് ഡ്രിം ചെയ്ത് ഷേപ്പ് ആയി ഇരിക്കുന്നു അത് പോലെ തന്നെ അവന്റെ പർഫ്യൂമിന്റെ മണം അവൾക്ക് നല്ല രീതിക്ക് ബോധിച്ചിരുന്നു മുൻപ് 2 തവണ കണ്ടപോളും ഇതേ സ്മെൽ അവൾക്ക് കിട്ടിയിരുന്നു , മേളിലേ 2 ബട്ടൻസ് തുറന്നിരിക്കുന്നത് കൊണ്ട് തന്നെ ഷേവ് ചെയ്ത് വൃത്തിയാക്കി വച്ചിരിക്കുന്ന അവന്റെ ചെസ്റ്റ് അവൾക്ക് കാണാം
ലക്ഷ്മി : എന്താ ഇപ്പോ വീണ്ടും?
റഫീഖ് : ഒന്നുമില്ല ലക്ഷ്മി ഇങ്ങോട്ടേക്ക് വേണ്ടി തന്നെ ഇറങ്ങീതാ ഇയാളെ ഒന്ന് കാണാമെന്നു കരുതി
ലക്ഷ്മി : എന്നെയോ? 🤔
റഫീഖ് : അതെ ഇവിടെ വേറെ ആരും ഇല്ലാത്തല്ലേ മിനിഞ്ഞാന്ന് ഞാൻ ഹോസ്പിറ്റലിൽ കൊണ്ടാക്കി കഴിഞ്ഞിട്ട് പിന്നെ ഒരറിവും ഇല്ലായിരുന്നല്ലോ അത് കൊണ്ട് ഒന്ന് ചെക്ക് ഔട്ട് ചെയ്യാം എന്ന് കരുതി
വന്നതാ
(ലക്ഷ്മിക്ക് വീണ്ടും റഫീഖിൽ സംശയം തോന്നി)
ലക്ഷ്മി : വരു അകത്തേക്ക് ഇരിക്കാം
റഫീഖ് : ഓഹ് ആയിക്കോട്ടെ 😁
(ലക്ഷ്മി അവനെ ഹാളിലേക്ക് കൊണ്ട് പോയി )
ലക്ഷ്മി : ഇരിക്കു
റഫീഖ് : അന്ന് അങ്ങനെ ഉണ്ടായതല്ലാതെ പിന്നെ വേറെ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ അല്ലെ?
ലക്ഷ്മി : ഏയ് ഇല്ല എനിക്ക് മുൻപും ഡെഹൈഡ്രഷൻ ഉണ്ടായിട്ടുണ്ട് ചെറിയൊരു ക്ഷീണം ഉണ്ടായിരുന്നു ഇപ്പോ അത് മാറി..
റഫീഖ് : ഇയാളുടെ വീടിനെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ വീട്ടിൽ ആരൊക്കെ
💬 Comments
View all comments