Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 3 [മൊഹമ്മദ് അൽത്താഫ്]
ഇളയമ്മ : ഇങ്ങനൊരു പെണ്ണ്, പിന്നെ മോളേ ഞാൻ നിന്നോട് ഒരു കാര്യം സൂചിപ്പിച്ചിരുന്നില്ലേ രോഹിണിക്ക് ഇപ്പോ പ്രായം 22 ആയി അവൾക്ക് യോജിച്ച ഒരു കാര്യം ഒത്തു വന്നിട്ടുണ്ട് അവൾക്കും പയ്യനെ ഇഷ്ടമായി നീയൊന്ന് രാജീവിനോട് സംസാരിക്കണം കടമായിട്ട് കുറച്ചു പൈസയുടെ കാര്യം പലിശക്ക് കുറച്ചു പണം എടുക്കാം , പിന്നെ ലോൺ ആയിട്ടും കുറച്ചു പണം എടുക്കാം പിന്നെ ഇവളുടെ താഴെയും ഒരു പെണ്ണ് നിക്കുവല്ലേ...
ലക്ഷ്മി : അത് ഇളയമ്മേ ഞാൻ സംസാരിച്ച് നോക്കാം അവൾ എന്റെ അനിയത്തി അല്ലെ രാജീവേട്ടൻ സഹായിക്കാതിരിക്കില്ല
(തന്റെ ഇളയമ്മ ആദ്യമായിട്ടാണ് ലക്ഷ്മിയോട് ഒരു സഹായം ആവശ്യപ്പെടുന്നത് അത് എങ്ങനെയും നടത്തി കൊടുക്കണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു )
ഇളയമ്മ : കടമായിട്ട് മതി മോളേ ഒരു 2 വർഷത്തിനുള്ളിൽ നമുക്ക് അത് തിരിച്ചു കൊടുക്കാം
ലക്ഷ്മി : ഹമ് ശരി ഇളയമ്മേ ഞാൻ പിന്നെ വിളിക്കാം
ഇളയമ്മ : എങ്കിൽ ശരി മോളേ
ഇതും പറഞ്ഞ് അവൾ ഫോൺ വച്ചു ലക്ഷ്മി ആലോചിച്ചു ഇക്കാര്യം എങ്ങനെ രാജീവേട്ടനോട് ചോദിക്കും
(കാശിന്റെ കാര്യത്തിൽ കടും പിടുത്തക്കാരനാണ് രാജീവ് ആർക്കും ഒരു ചില്ലറ പോലും വെറുതെ കൊടുക്കില്ല) ഏതായാലും നല്ല സമയം വരട്ടെ ചോതിക്കാം.
ഇതും ഓർത്തു കൊണ്ട് അവൾ റൂമിൽ കിടക്കുമ്പോളാണ് വീട്ടിലെ കാളിങ് ബെൽ ശബ്ദം മുഴങ്ങുന്നത്
ലക്ഷ്മി : ഈ നേരത്ത് ഇത് ആരാ ഇത്?? ( അവൾ സ്വയം പിറു പൊറുത്തു )
അവൾ ചെന്ന് ഡോർ തുറന്നു മുന്നിൽ വീണ്ടും
💬 Comments
View all comments