0%

Chapter Title : ലക്ഷ്മിയുടെ മനം മാറ്റം 4 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 156.4K

(അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകാൻ തുടങ്ങി) ഇളയമ്മയുടെ വീട്ടിൽ പോയാലോ വേണ്ട അവർ പുറമെ കാണിച്ചില്ലെങ്കിലും താൻ അവർക്ക് ഒരു ബാധ്യതയാവും 2 പെൺമക്കളുടെ വിവാഹത്തിനായി നട്ടം തിരിഞ്ഞ് നിൽക്കുന്ന അവരുടെ അടുത്തേക്ക് പോവുന്നതിലും നല്ലത് താൻ ജീവിതം അവസാനിപ്പിക്കുന്നതാണ് അവൾ വീണ്ടും മനസ്സിൽ ഓരോന്ന് ചിന്തിച്ചു കൂട്ടാൻ തുടങ്ങി പെട്ടെന്നാണ് അവളുടെ മനസ്സിൽ മറ്റൊരു വഴി തെളിഞ്ഞത്

അവൾ മനസ്സിൽ ചില കാര്യങ്ങൾ ഉറപ്പിച്ചു കൊണ്ട് സ്റ്റൈർ കേറി വീടിന്റെ ടെറസിൽ എത്തി അവിടെ ഒരു കസേരയിൽ അന്ന് വന്നപ്പോൾ റഫീഖ് തനിക്ക് നേരെ നീട്ടിയ അവന്റെ കോൺടാക്ട് കാർഡ് കണ്ടു

അവൾ ഫോൺ എടുത്ത് ആ നമ്പർ ഡയൽ ചെയ്തു

റഫീഖ് : ഹെലോ

ലക്ഷ്മി : ഹെ.. ലൊ ( വളരെ താഴ്ന്ന സ്വരത്തിൽ )

ഇത് കേട്ട റഫീഖ് ശരിക്കും ഞെട്ടി

റഫീഖ് : ഹെലോ ഇത്.. ഇത് ലക്ഷ്മിയാണോ

ലക്ഷ്മി : അതെ

റഫീഖ് : പടച്ചോനെ ഞാൻ വല്ല സ്വപ്നം കാണുവാണോ ലക്ഷ്മിടെ അടുത്ത് നിന്ന് ഇങ്ങനൊരു കാൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല എന്താ ലക്ഷ്മി കാര്യം?😍

ലക്ഷ്മി : എനിക്ക്.. ഒന്ന് കാണാൻ പറ്റോ

(റഫീഖിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി)

റഫീഖ് : ഇത് എന്ത് ചോധ്യമാണ് ലക്ഷ്മി ഞാൻ ദാ എത്തി 😍 വീട്ടിൽ വന്നാൽ പോരെ

ലക്ഷ്മി : അത് വേണ്ട ഞാൻ ഇവിടെ ബസ്റ്റോപ്പിൽ കാണും

റഫീഖ് : ശരി ലക്ഷ്മി ഞാൻ ദാ എത്തി പോയി 🤩

(ലക്ഷ്മി ഫോൺ വച്ചു

💬 Comments

View all comments