Chapter Title : ലക്ഷ്മിയുടെ മനംമാറ്റം 5 [മൊഹമ്മദ് അൽത്താഫ്]
എന്ന് അറിയില്ല
റഫീഖ് : അതിനെന്താടോ നമ്മുക്ക് പോവാലോ ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ ഇത് എവിടെയാ സ്ഥലം?
ലക്ഷ്മി : കോട്ടയത്തു ഒരു ഉൾഗ്രാമത്തിലാ ഇവിടുന്ന് ഒരു മൂന്നു മണിക്കൂർ കാണും
റഫീഖ് : എങ്കി ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ഫുഡ് ഓർഡർ കൊടുത്തിട്ടുണ്ട് ഇപ്പോ വരും
ഇതും പറഞ് റഫീഖ് പോയതും അവരുടെ റൂമിലെ കാളിങ് ബെൽ ശബ്ദം മുഴങ്ങി ഒരു വലിയ ബ്രേക്ഫാസ്റ് മെനുവിലെ എല്ലാ ഫുഡും കൊണ്ട് വന്നിരിക്കുന്നു 4-5 സ്റ്റാഫ് ഉണ്ടായിരുന്നു അത് കണ്ട അവൾ ശരിക്കും ഞെട്ടി
സ്റ്റാഫ് : എന്ത് ആവശ്യം ഉണ്ടെങ്കിലും പറഞ്ഞാൽ മതി മാം
ലക്ഷ്മി : ok
ബാത്‌റൂമിൽ നിന്ന് റഫീഖിന്റെ വിളി കേട്ടു
റഫീഖ് : ലച്ചൂ.....
ലക്ഷ്മി : എന്തുപറ്റി?
റഫീഖ് : റൂം ബോയ്സ് വന്നോ?
ലക്ഷ്മി : ആ വന്നു എന്താ
റഫീഖ് : എന്റെ പാന്റ് ഇന്റെ പോക്കറ്റിൽ പേഴ്സ് ഉണ്ട് അതിൽ നിന്ന് അവർക്ക് ടിപ്പ് കൊടുത്തേക്ക്
അവൾ അത് കേട്ടതും അവന്റെ പന്റിൽ നിന്നും പേഴ്സ് എടുത്ത് നോക്കി അതിൽ നിറയെ 500 ഇന്റെ നോട്ട് കൂട്ടി വച്ചിരിക്കുന്നു
ലക്ഷ്മി : എത്രയാ കൊടുക്കണ്ടേ?
റഫീഖ് : ഇതൊക്കെ എന്തിനാ എന്നോട് ചോദിക്കുന്നെ നിനക്ക് ഇഷ്ടമുള്ളത് കൊടുക്ക്
ലക്ഷ്മിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു ജീവിതത്തിൽ ഒരിക്കൽ പോലും ഒരു അർഭാടവും അവൾ ചെയ്തിട്ടില്ല വളരെ ലളിതമായിരുന്നു അവളുടെ ജീവിതം രാജീവ് കാശിന്റെ കാര്യത്തിൽ കർക്കഷക്കാരനാണ് അവനോട് ചോദിക്കാതെ ഒരിക്കലും പൈസ
💬 Comments
View all comments