0%

Chapter Title : ലക്ഷ്മിയുടെ മനംമാറ്റം 5 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 163800

ചിലവഴിക്കാൻ അവൻ അനുവദിച്ചിരുന്നില്ല തന്റെ സ്വന്തമെന്ന് കരുതിയിരുന്നോ സ്വർണ്ണത്തിന്റെ പോലും അവകാശം തന്നിൽ നിന്നും തട്ടിയെടുത്ത ആളാണ് രാജീവ്‌ അവൾ പർസിലേക്ക് നോക്കി ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്ത് അവർക്ക് നേരെ നീട്ടി

സ്റ്റാഫ്‌ : താങ്ക്സ് മാം ജസ്റ്റ്‌ റിലീക്സ് ആൻഡ് എൻജോയ് യുവർ ബ്രേക്ക്‌ഫാസ്റ്റ്

ഇപ്പോൾ ഫുഡ്‌ സെർവ് ചെയണോ?

ലക്ഷ്മി : വേണ്ട നിങ്ങൾ പൊയ്ക്കോളൂ

സ്റ്റാഫ്‌ : ഓക്കേ മാം

ഇതും പറഞ് അവർ ഇറങ്ങി റഫീഖ് പുറത്തേക്ക് ഇറങ്ങിക്കൊണ്ട് നോക്കി ആ റിസോർട്ടിലെ ബ്രേക്ക്‌ ഫാസ്റ്റ് മെനുവിൽ ഉള്ള എല്ലാ വിഭവങ്ങളും ആ തീന്മേഷയിൽ ഒരുക്കി വച്ചിരുന്നു

ലക്ഷ്മി : എന്തിനാ ഇത്രയധികം ഫുഡ്‌ ഓർഡർ ചെയ്തേ?

റഫീഖ് : അത് ലക്ഷ്മിക്ക് ഏത് ഫുഡാണ് ഇഷ്ടം എന്ന് അറിയില്ലല്ലോ

ലക്ഷ്മി : എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നുമില്ല 2 ദോശയും സാമ്പാറും കിട്ടിയാൽ എനിക്ക് അത് മാത്രം മതി

റഫീഖ് : ഏതായാലും കഴിക്ക്  വാ നമുക്ക്

ഒരുമിച്ച് കഴിക്കാം

ലക്ഷ്മി ആദ്യം പ്ലേറ്റ് നിരത്തി

ലക്ഷ്മി : എന്താ വേണ്ടേ?

റഫീഖ് : താൻ എന്താ കഴിക്കുന്നേ

ലക്ഷ്മി : എനിക്ക് മസാല ദോശ മതി

റഫീഖ് : എങ്കിൽ എനിക്കും അത് തന്നെ മതി

ലക്ഷ്മി :  എനിക്ക് വേണ്ടി നിങ്ങളുടെ ഇഷ്ടങ്ങൾ ഒന്നും മാറ്റണ്ട.

റഫീഖ് : അതല്ലടോ ഇന്ന് നമ്മൾ ആദ്യമായിട്ട് ഒരുമിച്ചിരുന്നു കഴിക്കല്ലേ അപ്പോ ഒരേ ഫുഡിന്ന് തുടങ്ങാന്ന് കരുതിയാ

ലക്ഷ്മി : ഹമ്

അവൾ അവൾ അവന് ദോശ വിളമ്പി

💬 Comments

View all comments