Chapter Title : ലക്ഷ്മിയുടെ മനംമാറ്റം 6 [മൊഹമ്മദ് അൽത്താഫ്]
പ്ലേറ്റ് ഇൽ 2 കപ്പ് ജ്യൂസുമായി ഉമ്മ വന്നു റഫീഖ് അത് ആസ്വദിച്ചു കഴിക്കാൻ തുടങ്ങി ലക്ഷ്മി അപ്പോളും ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു
ഉമ്മ : മോളുടെ പേര് എന്ത?
ലക്ഷ്മി : ല..
ലക്ഷ്മി തന്റെ പേര് പറയാൻ വന്നതും റഫീഖ് ഇടക്ക് കേറി
റഫീഖ് : ലൈല.. എന്റെ കൂടെ ഗൾഫിൽ ജോലി ചെയ്തിരുന്നത ഇവൾ ഇപ്പോള നാട്ടിലേക്ക് തിരിച്ചു വരുന്നേ
ഉമ്മ : അപ്പോ വീട്ടിലേക്ക് പോയില്ലേ
റഫീഖ് : അത് ഉമ്മ ഇവൾക്ക് ഇപ്പൊ വേറെ അങ്ങനെ പ്രത്യേകിച്ച് ആരും ഇല്ല ഇവളുടെ ഉമ്മയും ഉപ്പയും ഈ അടുത്തു മയ്യത്തായി ഇവൾ പണി വിദേശത്തു പണി എടുത്ത ക്യാഷ് കൊണ്ട് ഇവളുടെ ഉപ്പ പണ്ട് ഉണ്ടാക്കി വച്ചിരുന്ന കടങ്ങളൊക്കെ വീട്ടി
ഉമ്മ : അല്ല റഫീക്കേ അപ്പൊ ഇവൾടെ നിക്കാഹ് ഒന്നും കഴിഞ്ഞില്ലേ
റഫീഖ് : അത് ഉമ്മ കടങ്ങളൊക്കെ വീട്ടിട്ടെ ഇവൾ നിക്കാഹ് ഉള്ളൂ ഇവൾ നേരത്തെ എടുത്ത തീരുമാനാ പിന്നുമ്മാ..
ഉമ്മ : എന്താണ്ടാ നിനക്കൊരു പരിങ്ങൽ
റഫീഖ് തുടരെ തുടരെ തൊടുത്തു വിടുന്ന നൊണ കഥകൾ കേട്ട് അന്ധം വിട്ട് നിക്കുന്ന ലക്ഷ്മിടെ മുഖത്തേക്ക് അവന് നോക്കി
റഫീഖ് : അത് ഉമ്മ എനിക്ക് ഇവളെ ഇഷ്ടാണ് ഇവൾക്ക് എന്നെയും ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്ന സമയം മുതൽ തുടങ്ങീത
ഉമ്മ : എന്നിട്ടാണോടാ ഹിമാറെ ഞങ്ങടേൽ നിന്ന് ഇത്രയും കാലം ഇത് ഒളിച് വച്ചത് നീ നിക്കാഹിന്റെ കാര്യത്തിൽ ഒഴപ്പിയിരുന്നതിന്റെ കാര്യം ഇതായിരുന്നല്ലേ
റഫീഖ് : അത് ഉമ്മ ഇതിനെ പറ്റി പറയാൻ പറ്റിയ നല്ലൊരു അവസരം കിട്ടീല
ഉമ്മ : നീ ഇത് എന്നോട് അല്ല പറയണ്ടീരുന്നേ അവിടെ കിടന്ന് ഉറങ്ങുന്ന നിൻറെ ഉപ്പയോടാ എല്ലാം ഒളിപ്പിച്ച വച്ചതിനു നല്ലത് കിട്ടും നിനക്ക് ഉപ്പാടെ കയ്യിന്ന് കിട്ടുന്നത് വാങ്ങിച്ചോ
റഫീഖ് : അയ്യോ ഉമ്മ എന്റെ പൊന്നുമ്മ എങ്ങനേലും ഉപ്പയോട് പറഞ് മനസ്സിലാക്കണം ഞാൻ ഒരു നിക്കാഹ് കഴിക്കാൻ അല്ലെ നിങ്ങൾ ഇത്രോം കാലം ആശിച്ചത്
💬 Comments
View all comments