Chapter Title : ലക്ഷ്മിയുടെ മനംമാറ്റം 6 [മൊഹമ്മദ് അൽത്താഫ്]
ഞാനില്ലേ കൂടെ
ലക്ഷ്മി : ഹ്മ്..
റഫീഖ് : ദാ ഈ ഷാൾ എടുത്ത് തല മറച്ചു വച്ചോ
ലക്ഷ്മി : എന്തിന്
റഫീഖ് : നിന്നെ കാണുമ്പോ ഒരു വിശ്വാസി ആയ പെണ്ണ് ആണെന്ന് കരുതിക്കോട്ടെ അന്യ മതം ആണെന്നൊന്നും തത്കാലം അവർ അറിയണ്ട
ലക്ഷ്മി : അയ്യോ അതൊക്കെ പ്രശ്നവില്ലേ അവരെ പറ്റിക്കുന്ന പോലെയല്ലേ
റഫീഖ് : അങ്ങനെയൊന്നും ഇല്ല ഇതൊന്നും ആർക്കും ഉപദ്രവം ആവാത്ത കള്ളങ്ങളാ ചിലപ്പോൾ ഇത് ഭാവിയിൽ ഉപകരിക്കുകയും ചെയ്യും
ലക്ഷ്മി : ശരി
അവൾ ഷാൾ കൊണ്ട് തട്ടം പോലെ മുഖവും തലയും മറച്ചു അവർ പതിയെ വീട്ടിലേ കാളിങ് ബെൽ അടിച്ചു ഏകദേശം 50-55 വയസ് പ്രായം വരുന്ന ഒരു സ്ത്രീയാണ് വന്നു കതക് തുറന്നു അത് റഫീഖിന്റെ ഉമ്മയാണെന്ന് ലക്ഷ്മിക്ക് മനസിലായി.
ഉമ്മ : നീ ഇത് എവടായിരുന്നടാ ? ഇത് ഏതാടാ ഈ പെണ്ണ് ?
ലക്ഷ്മിയെ നോക്കി കൊണ്ട് ഉമ്മ ചോദിച്ചു
റഫീഖ് : എന്റുമ്മ ഞാൻ ഇങ് വന്നല്ലേ ഉള്ളൂ ഒന്ന് അകത്തേക്ക് കേറിക്കോട്ടെ
റഫീഖ് ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കേറി
റഫീഖ് : ഉപ്പ ഉറങ്ങിയോ ഉമ്മ?
ഉമ്മ : ആ നീ ഇന്നും വരില്ലെന്ന് കരുതി നേരത്തെ ഉറങ്ങി ഇതാരാണെന്ന് നീ പറഞ്ഞില്ല
റഫീഖ് : എന്റ പൊന്ന് ഉമ്മ അതൊക്കെ പറയാം വീട്ടിൽ ഒരാളുമായി കേറി വന്നിട്ട് ഇങ്ങനാണോ ചെയുന്നത് ഓൾക് കുടിക്കാൻ ജ്യൂസോ, സ്നാക്സോ എന്ധെലും എടുത്തോണ്ട് വാ
ഉമ്മ : ശരി ഇരിക് ഇപ്പൊ എടുക്കാ
ഇതും പറഞ് ഉമ്മ അടുക്കളയിലേക്ക് പോയി
ലക്ഷ്മി : ഇക്ക എനിക്ക് പേടി ആവുന്നുണ്ട്ട്ടോ
റഫീഖ് : പെണ്ണെ അതിന് എന്റെ വീട്ടകാര് നിന്നെ പിടിച്ചു തിന്നാനൊന്നും പോവുന്നില്ല 2 പേരും പാവങ്ങള നിന്നെ അവർക്ക് ഇഷ്ടാവും നമ്മടെ ഭാഗ്യത്തിന് ഇത്ത നാട്ടിലില്ല അല്ലെങ്കി പിന്നെ കുത്തി കുത്തിയുള്ള 100 ചോദ്യങ്ങൾ കേക്കണ്ട വന്നേനെ
ലക്ഷ്മി : ഹ്മ്മ്
അപ്പോളേക്കും ഒരു പ്ലേറ്റിൽ അലുവയും മറ്റൊരു
💬 Comments
View all comments