Chapter Title : ലക്ഷ്മിയുടെ മനംമാറ്റം 6 [മൊഹമ്മദ് അൽത്താഫ്]
നിക്കും
ഉമ്മ : നീ എന്നെ ഓരോന്നു പറഞ് സോപ്പ് ഇടണ്ട ഉപ്പയോട് കുടി ആലോചിച് ഏറ്റവും അടുത്തു തന്നെ നിന്റെ നിക്കാഹ് നടത്തണം ഇത്തയോടും നീ ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ
റഫീഖ് : ഇല്ലുമ്മ ഇനി എല്ലാം ഒന്ന് പറഞ് ശരിയാക്കി എടുക്കണം
ഉമ്മ : ദ ഇതുടെ കഴിക്ക്
ഉമ്മ അവന് നേർക്ക് വീണ്ടും ഒരു പത്തൽ നീട്ടി
റഫീഖ് : അയ്യോ മതി ഉമ്മ ഇനീം കഴിച്ച എന്റ വയർ പൊട്ടും
റഫീഖ് എഴുനേറ്റ് കയ്യ് കഴുകി കൊണ്ട് ഉമ്മയോട് പറഞ്ഞു
റഫീഖ് : ഉമ്മ എങ്കി ഞാൻ ഒന്ന് റൂമിലേക്ക്ചെല്ലട്ടെ അവൾക് അവിടെ ഒറ്റക്ക് ഇരുന്ന് ബോർ അടിച്ചു കാണും
ഉമ്മ : അതിന് നീ ഇത് എങ്ങോടാടാ കേറി പോണേ അവിടെ നിക്ക്
റഫീഖ് : ഉമ്മ ഞാൻ എന്റെ റൂമിലേക്ക് പോട്ടെ അവൾ അവിടെ കാത്തിരിക്കുന്നുണ്ടാവും
ഉമ്മ : എന്ന് അവൾ നിന്നോട് പറഞ്ഞോ
റഫീഖ് : ഇതൊക്കെ പറഞ്ഞിട്ട് വേണോ അറിയാൻ
ഉമ്മ : എന്റ മോൻ ഞാൻ പറയും പോലെ കേട്ടാൽ മതി ആദ്യം അവളെ എല്ലാർക്കും ഇഷ്ടവൊന്ന് അറിയണം അതിന് ശേഷം നിങ്ങടെ നിക്കാഹ് അത് കഴിഞ്ഞിട്ട് മതി കൂടെ കിടപ്പ് എല്ലാം
റഫീഖ് : ഉമ്മ ഇത് എന്ധോക്കെയാ പറയുന്നേ അവൾ എന്റെ കൂടെ കിടന്നുന്ന് കരുതി എന്താവന
ഉമ്മ : കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ട എന്റെ മോൻ പറയുന്നത് കേട്ടാൽ മതി
റഫീഖ് : അതല്ല ഉമ്മ...
ഉമ്മ : റഫീ പോ പോയി മേളിലേ മുറീൽ കിടക്ക്
റഫീഖ് : ആഹ് ശരി
റഫീഖ് നിരാശനായി അവന്റെ മുറിയിലേക്ക് നടന്നു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറക്കം വരുന്നുണ്ടായിരുന്നില്ല അവന്റെ മനസ്സിൽ മുഴുവൻ ലക്ഷ്മിയുടെ രൂപമായിരുന്നു അവളുടെ മദിപ്പിക്കുന്ന ഗന്ധം അവന്റെ മനസ്സിലേക്ക് വന്നു എങ്ങനെയും ലക്ഷ്മിയെ കണ്ടേ തീരുവെന്ന് അവന് മനസ്സിൽ ഉറപ്പിച്ചു. റഫീഖ് മെല്ലെ കട്ടിലിൽ നിന്ന് എഴുന്നേറ്റു പതിയെ ശബ്ദമുണ്ടാക്കാതെ താഴത്തെ മുറിയിലേക്ക് നടക്കാൻ തുടങ്ങി ഓരോ പാടിയും
💬 Comments
View all comments