0%

Chapter Title : ലക്ഷ്മിയുടെ മനംമാറ്റം 6 [മൊഹമ്മദ്‌ അൽത്താഫ്]

Author : മൊഹമ്മദ്‌ അൽത്താഫ് Read All Parts 137.9K

ഇരുന്ന് ബോർ അടിച്ചു കാണും

ഉമ്മ : അതിന് നീ ഇത് എങ്ങോടാടാ കേറി പോണേ അവിടെ നിക്ക്

റഫീഖ് : ഉമ്മ ഞാൻ എന്റെ റൂമിലേക്ക് പോട്ടെ അവൾ അവിടെ കാത്തിരിക്കുന്നുണ്ടാവും

ഉമ്മ : എന്ന് അവൾ നിന്നോട് പറഞ്ഞോ

റഫീഖ് : ഇതൊക്കെ പറഞ്ഞിട്ട് വേണോ അറിയാൻ

ഉമ്മ : എന്റ മോൻ ഞാൻ പറയും പോലെ കേട്ടാൽ മതി ആദ്യം അവളെ എല്ലാർക്കും ഇഷ്ടവൊന്ന് അറിയണം അതിന് ശേഷം നിങ്ങടെ നിക്കാഹ് അത് കഴിഞ്ഞിട്ട് മതി കൂടെ കിടപ്പ് എല്ലാം

റഫീഖ് : ഉമ്മ ഇത് എന്ധോക്കെയാ പറയുന്നേ അവൾ എന്റെ കൂടെ കിടന്നുന്ന് കരുതി എന്താവന

ഉമ്മ : കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ട എന്റെ മോൻ പറയുന്നത് കേട്ടാൽ മതി

റഫീഖ് : അതല്ല ഉമ്മ...

ഉമ്മ : റഫീ പോ പോയി മേളിലേ മുറീൽ കിടക്ക്‌

റഫീഖ് : ആഹ് ശരി

റഫീഖ് നിരാശനായി അവന്റെ മുറിയിലേക്ക് നടന്നു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന് ഉറക്കം വരുന്നുണ്ടായിരുന്നില്ല അവന്റെ മനസ്സിൽ മുഴുവൻ ലക്ഷ്മിയുടെ രൂപമായിരുന്നു അവളുടെ മദിപ്പിക്കുന്ന ഗന്ധം അവന്റെ മനസ്സിലേക്ക് വന്നു എങ്ങനെയും ലക്ഷ്മിയെ കണ്ടേ തീരുവെന്ന് അവന് മനസ്സിൽ ഉറപ്പിച്ചു. റഫീഖ് മെല്ലെ കട്ടിലിൽ നിന്ന് എഴുന്നേറ്റു പതിയെ ശബ്ദമുണ്ടാക്കാതെ താഴത്തെ മുറിയിലേക്ക് നടക്കാൻ തുടങ്ങി ഓരോ പാടിയും സൂക്ഷിച് നടന്ന് റഫീഖ് ലക്ഷ്മി കിടക്കുന്ന മുറിക്ക് മുന്നിലെത്തി തൊട്ടടുത്ത റൂമിലാണോ ഉമ്മയും ഉപ്പയും ഉറങ്ങുന്നത് അത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് അവന് ആ മുറിയുടെ

💬 Comments

View all comments