Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
“ ഐ ലവ് യൂ ..ബേബി ..സെ ഗോ ടോ ഹെല്‍ ടോ ദാറ്റ് കിഡ് ബാലു ..he doesnt deserve a beauty like you “ ദിയക്ക് വായിച്ചപ്പോള്‍ ദേക്ഷ്യം തോന്നിയെങ്കിലും അവള്‍ തിരിച്ചു ഒരു “ I love you “ അയച്ചു .
പെട്ടെന്ന് അവളുടെ മൊബൈല്‍ റിങ്ങ് കേട്ട് ദിയാ നോക്കി .
വിക്രം ആണ് .
അവള്‍ കട്ട് ചെയ്തു ശേക്ഷം whatsapp ചെയ്തു . “ഇപ്പോള്‍ എനിക്ക് സംസാരിക്കാന്‍ എന്തോ ഒരു മടിയാ .നാളെ കോഫി ഷോപ്പില്‍ വൈകിട്ട് വച്ച് കാണാം “.
“നിന്‍റെ ശബ്തം ഒന്ന് കേള്‍ക്കട്ടെ . “ അയാള്‍ ഒരു മെസ്സാജ് അയച്ച ശേക്ഷം വീണ്ടു കാള്‍ ചെയ്തു . “ഹേ വേണ്ടാ ഇവിടെ മെര്‍ലിനും നീനയും എല്ലാം ഉണര്‍ന്നു ഇരിക്കുക എനിക്ക് നാണമാ “. “ശരി “ gudnight . ദിയ ക്ലോസു ചെയ്തു . “gudnight”
റിംഗ് സൌണ്ട് കേട്ട് മെര്‍ലിന്‍ എഴുനേറ്റു ഉറക്കച്ചടവോടെ ചോതിച്ചു . “എന്തുവാടി ഇപ്പോളെ ഫോണ്‍ വിളി തുടങ്ങിയോ “ ദിയ ചിരിയോടെ whats app messages കാട്ടി . മെര്‍ലിന്‍ അത് മുഴവന്‍ വായിച്ചു “ഹ്മം ..പോരാ അഭിനയം പോരാ ..മോള്‍ കുറെ കൂടി നന്നാവാന്‍ ഉണ്ട് “ “അതെന്തു പറ്റിഎടി ..എന്താ കുഴപ്പം “ “നീ വിളിക്കഞ്ഞത് നന്നായി അല്ലേല്‍ ഇന്ന് തന്നെ വിക്രം ചേട്ടന് കാര്യം മനസ്സിലായെനേം “ “ഹ്മം ..എനിക്ക് കുഴപ്പം ഒന്ന് തോന്നിയില്ലല്ലോ “ “ഡീ അത് നിനക്ക് മന്സ്സിലാകാഞ്ഞട്ടാ “ “ഹ്മം പിന്നെ ഞാന്‍ എന്ത് ചെയ്യണം എന്ന് എന്‍റെ ഗുരു ഒന്ന് പറഞ്ഞു താ “ ദിയാ ഒരു കളിയാക്കുന്ന സ്വരത്തില്‍ മേര്ളിനോട് ചോതിച്ചു . “ ഈ അഭിനയം എന്നൊക്കെ പറയുന്നത് ഉള്ളില്‍ നിന്ന് വരണം “
“എന്‍റെ ഉളില്‍ ഇത്രേ ഒക്കെ ഉള്ളൂ ..ഞാന്‍ അഭിനയം അല്ല പടിക്കുനത് .M.B.BS ആണ് “
“ഇതാ നിന്‍റെ കുഴപ്പ ഒരു നല്ല കാര്യം പറയാന്‍
💬 Comments
View all comments