Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
“ഹ്മ്മം ..ഏതു ഇരുമ്പും കൊല്ലന്‍റെ ആലയില്‍ വരുബോള മൂര്‍ച്ചയുള്ള കത്തി ആകുന്നതു “ നീന ഒന്ന് ആക്കി പറഞ്ഞു .
“മതി മതി നീ ഇനി പറഞ്ഞു അവളുടെ മനസ്സു മാറ്റേണ്ട” മെര്‍ലിന്‍ നീനുവിനെ തടഞ്ഞു .
“ശരി പക്ഷെ ഞാനിത്രയും കാലം ഒഴിഞ്ഞു മാറിയിട്ട് ഇപ്പോള്‍ പെട്ടന്നു yes പറഞ്ഞാല്‍ അയാള്‍ക് സംശയം തോന്നീല്ലേ “ .ദിയയുടെ ചോദ്യം കേട്ട് മെര്‍ലിന്‍ ചിരിച്ചു .
“നിനക്ക് ആണ്പില്ലേരേ പറ്റി ഒരു ചുക്കും അറിയാഞ്ഞിട്ട ..ഇവന്മാക് ഇഷ്ടപെട്ട പോയ്യ പെണ്ണ് എപ്പോള്‍ പറഞ്ഞാലും പിന്നെ മുന്നം പിന്നും ആലോചിക്കില്ലാ ,.മാത്രം അല്ല പെണ്ണ് എപ്പോഴാ ഒരു പ്രേമം തോന്നുന്നത് ആര്‍ക്ക് പറയാന്‍ ആവും “
“അത് ശരിയാവും “
“എങ്കില്‍ ശരി ..ഞാന്‍ ഏതായാലും വിക്രം ചേട്ടനോട് രാകേഷു വഴി ഒരു സൂചന കൊടുക്കും .എന്നിട്ട് നമ്മള്‍ കോഫി ഷോപ്പില്‍ വരുമ്പോള്‍ വിക്രം ചേട്ടനോട് വരാനും പറയാം .പിന്നെ ഒക്കെ നിന്‍റെ മിടുക്ക് “
.
********************************************************************
“hi “ ഒരു ഹായ് മാത്രം . വിക്രമിന്‍റെ ഫോട്ടോ പ്രൊഫൈല്‍ പിക് കണ്ടപ്പോള്‍ അവളുടെ ഹൃദയം ഒന്ന് ഇടിച്ചു .ഷര്‍ട്ട് ഇടാതെ മസ്സില്‍ പ്രദര്‍ശിപ്പിച്ചു ബോക്സിംഗ് വേഷത്തില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ . അവളുടെ ഉള്ളു അറിയാതെ ഒന്ന് ഇടിച്ചു . “hi “ അവള്‍ തിരിച്ചു അയച്ചു .
“ഉറങ്ങിയില്ലേ “ അയാളുടെ ഒരു സ്മൈലി ഇട്ടു കൊണ്ട് ഒരു മെസ്സേജ് “ഇല്ല ഉറക്കം വരുന്നില്ലാ “ “എന്നോട് രാകേഷു ഒരു കാര്യം പറഞ്ഞു .സത്യം ആണോ എന്ന് അറിയാന്‍ വിളിച്ചതാ ?????“
അവള്‍ എന്ത് ടൈപ് ചെയ്യണം എന്ന് അറിയാതെ ഒരു നിമിക്ഷം നിന്ന് ശേക്ഷം അവളുടെ വിരലുകള്‍ മൊബൈലില്‍ കൂടി ഓടി . .”സത്യം ആണ് .ഞാന്‍ ബാലുവും ആയി ബ്രേക്ക് അപ്പ ആയി .എനിക്ക് ചേട്ടനെ ഇഷ്ടം ആണ് .ഞാന്‍ ഇത്രയം നാള്‍ പറയാതെ ഇരുന്നത് ആണ് .പക്ഷെ ഇനി എനിക്ക് വയ്യ “
കുറെ ഹാപ്പി സ്മൈലികള്‍ തുടരെ എത്തി .
💬 Comments
View all comments