0%

Chapter Title : ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Author : kkstories Read All Parts 478

ഒരു ഉമ്മ കൊടുത്തു

ബാലുവിനോട് നീ വിവരം പറഞ്ഞോ ?’ മെര്‍ലിന്‍ ചോദിച്ചു . “ഇല്ലാ .അവന്‍ അറിഞ്ഞാല്‍ ഇതൊന്നും സമ്മതിക്കില്ലാ ഞാന്‍ പറഞ്ഞു മനസിലാക്കാം”. “അത് കുഴപ്പം ഇല്ല അവനു മനസ്സിലാകും “ “പക്ഷെ എങ്ങനെയാടി ഞാന്‍ വിക്രം ചേട്ടന്‍റെ പ്രേമം ഒക്കെ അഭിനിയിക്കുന്ന്ത് “ ദിയാ മെര്‍ലിനെ നോക്കി ചോദിച്ചു “ ഓഹോ ..ഇത്ര നാള്‍ ആത്മാരത പ്രണയം നടത്തീട്ട് ഇതൊന്നും അറിയാതെ .. പേടിക്കണ്ടാ ഒക്കെ ഞങ്ങള്‍ റെഡി ആക്കി തരാം “ നീനയാണ് മറുപടി പറഞ്ഞത് .

ദിയാ അല്ല്പ്പം മടിയോടെ തുടര്‍ന്ന് . “അത് അഭിനയം അല്ലയിരുന്നല്ലോ ..പിന്നെ അയാള്‍ ഇത്തിരി പിശകാ ..അയാള്‍ എന്തേലും ചെയ്യാന്‍ ഒരുങ്ങിയാല്ലോ “

“എന്‍റെ അമ്മോ ഈ ബുധൂസ്സിനെ ഒക്കെ പഠിപ്പിച്ചു എടുക്കാന്‍ തന്നെ പാട് ആണല്ലോ ,ഡീ അയാള്‍ അങ്ങനെ പെണ്ണിനെ കിട്ടിയാല്‍ ഉടനെ rape ചെയ്യുന്ന ആള്‍ ഒന്നും അല്ല .പിന്നെ നിന്‍റെ ബാലുവിനെ പോലെ പെണ്ണിന്‍റെ ദേഹത് തൊട്ടാല്‍ ഉരുകി പോകുന്ന ആളും അല്ല ..ഒരു കാര്യം ഉറപ്പ് തരാം .. നിന്‍റെ ഒരു സമ്മതം ഇല്ലാതെ അയാള്‍ക്ക് നിന്നെ കൂടതല്‍ ഒന്നും ചെയ്യാന്‍ പറ്റില്ലാ “ മെര്‍ലിന്‍ കസ്സരയില്‍ നിന്ന് എഴുനേറ്റു അവളുടെ അടുത്ത് വന്നു നിന്ന് പറഞ്ഞു . കേട്ട് നിന്ന നീന ചെറിയ കള്ളാ ചിരിയോടു പിന്താങ്ങി “അതെ ..ഇനി നിങ്ങള്‍ രണ്ടു ആളും കൂടി എന്തേലും ചെയ്‌താല്‍ ഞങ്ങള്‍ പിന്നെ തടയാന്‍ ഒന്നും നില്‍ക്കത്തും ഇല്ലാ “

“ഒന്ന് പോടീ ഞാന്‍ നിന്നെയൊക്കെ പോലെ അങ്ങ് മൂത്ത് നില്‍ക്കുക അല്ല “ ദിയ അല്‍പ്പം നീരസ്സ്തില്‍ പറഞ്ഞു . “നിന്നെ പോലെ ഒരു മുതലിനെ കയ്യില്‍ കിട്ടിയാല്‍ ആരും വെറുതെ ഇരിക്കില്ലാ .പ്രേലോഭാനങ്ങള്‍ ഒക്കെ ഉണ്ടായേക്കാം എന്ന് ഞാന്‍ ഒരു വാര്‍ണിംഗ് തന്നതാ “ നീന വീണ്ടും കൊട്ടി . “ഞാന്‍ ഇത്രാ നാള്‍ ഞാന്‍ ഇഷ്ടപെട്ട ബാലുവിന്‍റെ ഒപ്പം നടന്നിട്ട് ഒന്നും അയ്യില്ല .പിന്നെയാ ഈ അഭ്നിയം “ ദിയ പറഞ്ഞു .

💬 Comments

View all comments