Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
അഭിനിയിക്കുക അല്ലെ”
“എനിക്ക് അഭിനിയിക്കാന്‍ വയ്യ “ “അപ്പോള്‍ നിനക്ക് ബാലു ബുദ്ധി മുട്ടുന്നതില്‍ കുഴപ്പം ഇല്ലേ ..പൈസക്ക് വേണ്ടി ഒരു സിനിമയില്‍ അഭിനിയിക്കുന്ന പോലെ കരുതിയാല്‍ മതി “
“വേണ്ടാ അതൊന്നും ബാലുവിന് ഇഷ്ടപെടില്ലാ “ ദിയ പറഞ്ഞു . “അതെന്താ നീ ഇനി അറിയ്യാതെ അയാളെ പ്രേമിച്ചു പോയ്യാലോ എന്ന് പേടിച്ചിട്ടാ “ മെര്‍ലിന്‍ കളിയാക്കുന്ന സ്വരത്തില്‍ ചോദിച്ചു . “ഓഹോ അങ്ങനെ പെട്ടന്ന് തീരുന്നത് അല്ലലോ ഞാനും ബാലുവും തമ്മില്‍ ഉള്ള സ്നേഹം .അത് നിന്‍റെ രാകേഷു ഒക്കെ പോലെ കാമത്തിന് വേണ്ടി ഉള്ളത് അല്ല “ ദിയ അല്ല്പം കടുത്ത സ്വരത്തില്‍ പറഞ്ഞു . “ഓ നീ ഒരു പതിവ്രത .ഞാന്‍ ഒരു ബുദ്ധി പറഞ്ഞു .വെറുതെ കോളജില്‍ കടന്നു കാമുകന്‍ ഇടി കൊണ്ട് ഓടുന്നത് കാണേണ്ടെങ്കില്‍ അനുസ്സരിക്കാം “
മെര്‍ലിന്‍ അല്‍പ്പം കടുപ്പത്തില്‍ തന്നെ തിരിച്ചടിച്ചു .
ആ പറഞ്ഞത് കേട്ട് ദിയയുടെ മുഖം മാറി. അത് കണ്ടു മെര്‍ലിന്‍ അല്‍പ്പം ശാന്ത അയയി പറഞ്ഞു . “ഡീ നീ മൂലം ബുദ്ധിമുട്ടുന്ന ബാലുവിനെ പറ്റി ആലോചിക്ക് .ഇവിടെ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒന്നും നക്ഷടപെടാനില്ല .ബാലുവിനോട് നീ ഉള്ള കാര്യം പറ”
“ ഡീ നീ പറയുന്നതു എനിക്ക് മനസ്സിലാകിഞ്ഞിട്ടില്ലാ ..വരട്ടെ ഞാന്‍ ഒന്നൂടെ ആലോചിക്കട്ടെ ഞാന്‍ വൈകിട്ട് വിളിച്ചു തീരുമാനം പറയാം “ .ദിയ യാന്ത്രികമായി പറഞ്ഞു , ശരി ശരി ,, രണ്ടു ആളും ചായ കുടിച്ചു ഇറങ്ങി
ആ വിളിയാണ് മെര്‍ലിനെ വൈകുന്നേരം ദിയ വിളിച്ചത് . **************************************************************** വാതില്‍ മുട്ട് കേട്ട് ദിയ വാതില്‍ തുറന്നു ,മെര്‍ലിന് ഒപ്പം നീനയും ഉണ്ട് . yes or No മെര്‍ലിന്‍ റൂമിന്റെ വാതില്‍ക്കല്‍ തന്നെ നിന്ന് ചോദിച്ചു “നീ ആദ്യം അകത്തു കയറു “ ദിയ കട്ടിലില്‍ കടന്നു കൊണ്ട് പറഞ്ഞു . യെസ് ..ദിയ അല്പം ചമ്മലോടു പറഞ്ഞു . “മിടുക്കി നീ നോ പറഞ്ഞിരുന്നേല്‍ ഞാന്‍ വന്ന വഴി പോയേനെ ..,,നീന അവളുടെ കവിളത്
💬 Comments
View all comments