0%

Chapter Title : ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Author : kkstories Read All Parts 476

അഡ്മിഷന്‍ സമയത്ത് പൈസ ഇട്ടതു രാകേഷ് വഴി പതിനഞ്ച് ലക്ഷം രൂപയുടെ സ്ഥാനത്ത പത്ത് ലക്ഷം രൂപ ആണ് ഇട്ടതു രാകേഷ് അന്ന് വിക്രം ചേട്ടന്‍ വഴി ആണ് എല്ലാം ശരി ആക്കിയത് .വിക്രം ചേട്ടന്‍ ആണ് അതില്‍ രണ്ടു ലക്ഷം രൂപ കൊടുത്തത് .ഇപ്പോള്‍ അയാള്‍ പലതവണയായി ചോദിക്കുന്നു .ഈ 16 നുള്ളില്‍ പണം തരണം എന്ന് പറഞ്ഞിരുന്നു“

“ഡീ എനിക്ക് ആകെ തല പെരുക്കുന്നു .ഇത്രയും പണം ഞാന്‍ എങ്ങനെ ഒപ്പിക്കാന്‍ ആണ്“ ദിയ അമ്പരുന്നു . “ഡീ മണ്ടി .ഇപ്പോള്‍ വിക്രം ചേട്ടന്‍ നീ അവന്‍റെ കൂടെ നടക്കുന്ന ദേക്ഷ്യം കൊണ്ട് കൂടി ആണ് ആ പാവത്തിനെ ബുദ്ധിമുട്ടിക്കുന്നത് . ബാലു പാവം നിന്നോട് എന്താ കാര്യം എന്ന് പറഞ്ഞു പോലും ഇല്ല ...നീ ആലോചിക്ക് എത്ര നാള്‍ ആണ് ബാലുവിനെ ഇങ്ങനെ വലിപ്പിക്കുന്നത്.ഇനിയും പൈസ്സ്ക് നമ്മള്‍ക്ക് ആവിശ്യം ഉണ്ട് .നീ വിക്രം ചേട്ടനോട് ഒരു “എസ്” മൂളിയാല്‍ എല്ലാ പ്രശ്നവും തീരും.അത് കൊണ്ട അന്ന് രാകേഷും അയാള്‍ പ്രോപ്സെ ചെയ്തപ്പോള്‍ സപ്പോര്‍ട്ട് ചെയ്തത് .നീ അയാള്‍ടെ ലൈന്‍ ആയാല്‍ ഒരു പക്ഷെ വിക്രം ചേട്ടന്‍ പൈസ പോലും ചോധിക്കില്ലാ “ ..മെര്‍ലിന്‍ പറഞ്ഞു നിരത്തി .

എല്ലാം കേട്ട് ദിയ തളര്‍ന്നു ഇരുന്നു പോയ്യി .നീന അടുത്ത് വന്നു ഇരുന്നു “ഡീ നീ ശരിക്ക് ആലോചിക്ക് ..നമ്മുക്ക് എന്ത് നഷ്ടപെടാന്‍ ആണ് ബാലു ഏതായാലും നിന്നെ കെട്ടും .പിന്നെ അവന്‍ ഇത്ര എല്ലാം നിനക്ക് വേണ്ടി ബുദ്ധി മുട്ടിയിട്ടു ഇനിയും നീ .. .” ‘അത് അല്ലാതെ കാഷിനുള്ള ഒരു വഴിയും നീ കാണുന്നില്ലേ നീനേ”

“എന്ന് വച്ചാല്‍ “ നീ വിക്രം ചേട്ടനോട് അയാളെ ഇഷ്ടം ആണെന്ന് പറയുന്നു ...” “അതൊന്നു വേണ്ടാ ..അയാളെ നിനക്ക് അറിയാഞ്ഞിട്ട “ ദിയയുടെ മുഖത്ത് സമ്മിശ്ര വികാരം വരുന്നത് അവള്‍ കണ്ടു , “നീ പോടീ ..നിന്നെക്കാള്‍ കൂടതല്‍ ഞാന്‍ വിക്രം ചേട്ടനോട് സംസ്സരിചിട്ടുള്ളതാ ..പിന്നെ നീ ചെയ്യുന്നതില്‍ എന്താ തെറ്റ് ,,നീ വെറുതെ

💬 Comments

View all comments