Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
നാള്‍ അയ്യല്ലോ മുങ്ങി നടക്കുന്നു .വിളിച്ചാല്‍ ഫോണും എടുക്കില്ല .നിനക്ക് എപ്പം തരും എന്‍റെ പൈസാ .ഇന്ന് ഒരു ഡേറ്റ് പറയ് “ ബാലു ആകെ പരുമി . “വിക്രം ചേട്ടാ ..ഞാന്‍ ആകെ ബുദ്ധി മുട്ടില്‍ ആണ് ഒരു ആഴ്ചയ്ക്ക് ഉള്ളില്‍ തരാം “ “ഡാ ,.കൃത്യം ഒരു ഏഴു ദിവസം അതിനുള്ളില്‍ കാശ് തന്നില്ലേല്‍ എന്‍റെ സ്വഭാവം അറിയാല്ലോ ബോക്സിംഗ് റിങ്ങിലെ ഇടി അല്ല പുറത്തു മയം കാണില്ലാ “ അയാള്‍ ഒരു ഭീക്ഷിണിയുടെ സ്വരത്തില്‍ അവന്‍ ബാലുവിനോട് പറഞ്ഞിട്ട് ദിയയെ ഒന്ന് ദേഷ്യത്തോടെ നോക്കി യ ശേഷം വിട്ടു പോയ്യി . “ബാലു വിളറിയ മുഖത്തോടെ വന്നു . “നീ അവനോട് കാശ് വാങ്ങയോ “ ഹ്മം ..എനിക്ക് ഒരു അത്യവശ്യം വന്നപ്പോള്‍ “ “എത്ര രൂപ “ “ഒരു രണ്ടു ലക്ഷം രൂപ “ “ദൈവമേ നിനക്ക് വേറെ ആരെയും കിട്ടിയില്ലേല്‍ കാശ് വാങ്ങാന്‍ “ “എന്തിനാട ഇത്രയും കാശ് വാങ്ങിയത് “ “നിന്‍റെ കയ്യില്‍ കാശ് ഇല്ലല്ലോ പിന്നെ എന്തിനാ ഇതൊക്കെ അറിഞ്ഞിട്ടു “ ബാലു ദേഷ്യത്തില്‍ പറഞ്ഞു . “ “നീയിത്ര ചൂടാകാന്‍ എന്തിരിക്കുന്നു .നിനക്ക് ഒരു പ്രശ്നം വന്നാല്‍ അത് ഞാനും കൂടെ വേണ്ടേ പരിഹരിക്കാന്‍ .” ദിയ പരിഭവത്തില്‍ പറഞ്ഞു . “തല്‍ക്കാലം എനിക്ക് ആരുടേയും സഹായം വേണ്ടാ “ ബാലു ദേക്ഷ്യത്തില്‍ പറഞ്ഞു .അന്ന് അവര്‍ രണ്ടു പേരും പറഞ്ഞു പിണങ്ങി ആണ് നീങ്ങിയത് .
ദിയ റൂമില്‍ എത്തി മുഖം വാടി ഇരുക്കുന്ന കണ്ടു മെര്‍ലിന്‍ ചോദിച്ചു “എന്ത് പറ്റിയെടീ“ അവള്‍ വിവരം പറഞ്ഞു .എല്ലാം കേട്ട ശേക്ഷം മെര്‍ലിന്‍ പറഞ്ഞു “ഡീ ബാലു പാവം .അവന്‍ നിന്നോട് മുഴവന്‍ വിവരം പറയാഞ്ഞത് ആണ് .രാകേഷ് എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് . എല്ലാ വിവരവും നീ അറിയണ്ട എന്ന് ഞാന്‍ കരുതിയത് പക്ഷെ ഇപ്പൊ തോന്നും അറിയുന്നത് തന്ന നല്ലത് എന്ന്“ ദിയ പറഞ്ഞത് മനസിലാകാതെ നീനയെ നോക്കി .
2
“ദിയാ നിന്റെ
💬 Comments
View all comments