Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
അവരുടെ ഒപ്പം ഒരു ട്രിപ്പ് പോകുന്നത് . one day ട്രിപ്പ് ആയിരുന്നു പ്ലാന്‍ എങ്കിലും മറ്റുള്ളവരുടെ ഉദ്ദേശം വേറെ ആയിരുന്നാല്‍ ട്രിപ്പ് നീണ്ടു .മെര്‍ലിന് നീനയും ഒക്കെ കാമുകന്‍ മാരും ആയി ഇടപഴുകി നില്‍ക്കുന്നത് ഒരു നീരസ്സത്തോടെ ആണ് ബാലു കാണുന്നത് . “ഇവരുടെ കൂടെ ഒന്നും വരണ്ടായിരുന്നു അല്ലെ ദിയാ “ ബാലു ദിയയോടെ ദേഷ്യത്തോടെ ചോദിച്ചു . “നിനക്ക് എന്താ ..അവര്‍ എന്ജോയ് ചെയ്യുക അല്ലെ .ഇങ്ങനെ ഒരു നിഷ്കളങ്കന്‍ ആണല്ലോ എന്റെ ചെറുക്കന്‍ .” ദിയക്ക് ചിരി ആണ് വന്നത്
മൂന്നു മുറികള്‍ ഉള്ള ഒരു ഹോളിഡേ ഹോം ആയിരുന്നു അവര്‍ എടുത്തിരുന്നത് . മെര്‍ലിന്‍ ഒപ്പം കടക്കാന്‍ ചെന്ന ദിയയെ മെര്‍ലിന്‍ കളിയാക്കി . “അയ്യേ നിന്റെ ഒപ്പം കടക്കാന്‍ ആണോ ഞാന്‍ ഇത്രയുനം ദൂരം വന്നത് ..ഇത് എനിക്കും ആദര്‍ശിനും വേണ്ടി യാ നീയും ബാലുവും കൂടി ഒരു മുറിയില്‍ കടന്നോ “
പക്ഷെ ബാലുവും ദിയയയും അന്ന് രാത്രി മുഴവന്‍ ദിയയോട് സംസ്സാരിച്ചു ഇരുക്കുകുക ആണ് ചെയതത് . “കല്യാണം കഴിച ശേക്ഷം മതി അതൊക്കെ “ അത് ആണ് അവന്റെ കാഴ്ച പാട് . ദിയ അവന്‍റെ മാന്യതയില്‍ ഒരു മതിപ്പ് തോന്നിയെങ്കിലും തന്നെ ഒന്ന് തോടുക പോലും ചെയ്യാത്ത അവന്‍റെ പെരുമാറ്റത്തില്‍ എന്തോ കുഴപ്പം പോലെ തോന്നി .എങ്കിലും അവള്‍ അത് പുറത്ത് കാണിച്ചില്ല . ദിവസ്സങ്ങള്‍ കിടന്നു പോയ്യി .അങ്ങനെ അവരുടെ കോളജ് രണ്ടാം വര്ക്ഷതിലെക് കടന്നു .വിക്രമിനെ ഇടക്ക് ഇടയ്ക്കു പല പെണ്ണുങ്ങളുടെ കൂടെ കാണും .
ഒരു ദിവസം ദിയയയും ബാലുവും കൂടി ഒരു പാര്‍ക്കില്‍ ഇരിക്കെ ഒരു ബുള്ളറ്റില്‍ അവരുടെ അടുത്തേക് വന്നത് .അതില്‍ വിക്രമും ഒപ്പം പുതിയത് ആയി വന്ന ഒരു ജൂനിയര്‍ പെണ്‍കുട്ടിയും ഉണ്ട് .ബുള്ളറ്റു നിര്‍ത്തി അവന്‍ ബാലുവിനെ ഒന്ന് നോക്കി കൈ കൊണ്ട് ഇവിടെ വരാന്‍ ആഗ്യം കാട്ടി . ബാലു അല്പം പേടിയോടു എഴുനേറ്റു അവന്‍റെ അടുത്തേക്ക് ചെന്ന് . “നീ കുറെ
💬 Comments
View all comments