Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
?” “എന്ത് ഒന്ന് അറിയാത്ത പോലെ വിക്രം ചേട്ടന്‍റെ കാര്യം ആണ് .ബാലുവും ആയി ഞാന്‍ സീരിയസ് ആയി തന്നെ കാണുന്നത് “ രാകേഷ അത് കേട്ട് ഒച്ചത്തില്‍ ചിരിച്ചു . . “ കാര്യം ബാലു എന്‍റെ കൂട്ടുകാരന്‍ ആണ് ,പക്ഷെ ഞാന്‍ ഉള്ളത് പറയാല്ലോ .ഇവിടെ എല്ലാ പെണ്ണുങ്ങളും അയാളുടെ പുറകെ നട്ക്കുമ്പോള്‍ നിന്നെ കണ്ടിട്ട ഭ്രാന്ത് പിടിച്ചു നടക്കുക അങ്ങേരു .വിക്രം ചെട്ടന്റെ കാമുകി ആയാല്‍ നിനക്ക് ഒരു റാണി ആയിടൂ ഇവിടെ കഴിയാം “ “ശരി ..ഇതോടെ നിര്‍ത്തിക്കോ ഉപദേശം “ ദിയ ചായ കുടിക്കാതെ ഇറങ്ങി .
ഒരു ഉള്ളുപ്പം ഇല്ലാതെ ചങ്ങാതിയെ തള്ളി പറയുന്നത് കണ്ടതോട് ദിയയ്ക്ക് രാകെഷിനോടും പിണക്കം ആയി . പക്ഷെ പിന്നെ വല്ല്യ ശല്യം ആയ്യി വിക്രത്തിന്‍റെ പെരുമാറ്റം . എവിടെന്നോ നമ്പര്‍ ഒപ്പിച്ചു മെസ്സജുകള്‍ അയക്കും . കുറെ നാള്‍ കഴിഞ്ഞു അവള്‍ അയാളെ കാണാതെ മുങ്ങി നടക്കാന്‍ തുടങ്ങി .അങ്ങനെ ഒരു വര്ഷം കൊണ്ട് കഴിഞ്ഞു .
പയ്യെ പയ്യെ രാകേഷും ആയി പിണക്കം മാറി എങ്കിലും ദിയ ആ അകല്‍ച്ച ഉള്ളില്‍ സൂഷിച്ചു .ബാലുവിന് ഇപ്പോഴും ആത്മ സുഹ്രുത്ത് രാകേഷ് തന്നെ .
അതിനിടെ വൈകുനെരത്തെ ചായ കുടിയിലൂടെ ആവാം മെര്‍ലിനും രാകേഷും ലൈന്‍ ആയി ..മെര്‍ലിന് ഒപ്പം ഉള്ള കൂട്ട് ദിയയെ കുറച്ചു മോഡേണ്‍ ആക്കി .അവള്‍ മുടി കുറച്ചു കട്ട് ചെയ്തു . dressing ഒക്കെ കുറെ മാറി .ദിയയയും ബാലുവിനെ കൂട്ടി പുറത്തു കറങ്ങാന്‍ പോയ്യി . മെര്‍ലിനും നീനയും കുറെ കൂടെ മോഡേണ്‍ ആയിരുന്നു . അവര്‍ ബോയ്ഫ്രണ്ട്സ് ആയി ഹോട്ടല്‍ റൂം എടുക്കാന്‍ ഒക്കെ തുടങ്ങി. “എങ്ങനെ നടന്നാലും പഠിത്തം ഉഴാപ്പാതിരുന്നാല്‍ മതി “ മെര്‍ലിന്‍ ഉപദേശിക്കാന്‍ വന്ന ദിയയോട് പറഞ്ഞു . പിന്നെ പിന്നെ അവര്‍ വന്നു പറയുന്ന കഥകള്‍ ഒക്കെ കേട്ട് ദിയയ്ക്ക് ചെറിയ ആഗ്രഹങ്ങള്‍ ഒക്കെ തോന്നിയെങ്കിലും ബാലു ഒരു നിഷ്കു ആയിരുന്നു .അങ്ങനെ ഒരിക്കല്‍ ആണ് ബാലുവും ദിയയയും
💬 Comments
View all comments