Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
അവന്‍റെ നെഗടിവുകള്‍ വേണം ആലോചിക്കാന്‍ “ “അത് അല്‍പ്പം പാട് ആണ് ..അവനു അത്ര നെഗടിവുകള്‍ ഒന്നും ഇല്ലാ “
“അത് നിന്‍റെ ഇഷ്ടം കൊണ്ട് കാണാത്തത് ആണ് .അവനു ഇക്ഷ്ടം പോലെ നെഗടിവുകള്‍ ഉണ്ട് .കാര്യം ശരി ആണ് .നിഷ്കു ആണ് പഠിപ്പിസ്റ്റ് ആണ് പക്ഷെ ഒരു പെണ്ണിനെ പ്രേമിക്കാന്‍ പറ്റിയ എന്ത് ഗുണവ അവന്‍ ഉള്ളത് കുറെ വെളുപ്പ അല്ലാതെ .പൊക്കം ഉണ്ടോ .എന്തിനു ആരെങ്കിലും ആരെടാ എന്ന് ചോദിച്ചാല്‍ ഓടി ഒളിക്കും .അവന്‍റെ കൂടെ ഈ മുംബൈ സിറ്റിയില്‍ നിനക്ക് ഒരു രാത്രി ധൈര്യപൂര്‍വ്വം ഒന്ന് ഇറങ്ങി നടക്കാമോ ..ഒരു പെണ്ണിന് ആരെയും പേടിക്കാതെ രാത്രിയും ധൈര്യത്തോടെ ഒപ്പം നടക്കാന്‍ പറ്റുന്നവന്‍ ആയിരിക്കണ അവളുടെ കാമുകന്‍ “
ദിയ ഒന്നും മിണ്ടാതെ ഇരുന്നു പോയ്യി .മെര്‍ലിന്റെ വാക്കുകള്‍ അവളെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു . “ഈ രണ്ടു കാര്യങ്ങളും നീ മനസ്സില്‍ വച്ചാല്‍ നിനക്ക് സുഖമമായി അഭിനിയിക്കാം ..“ “എന്നാലും ഇതൊക്കെ ...”
“ഒരു ഇതും ഇല്ല ഒരു നല്ല കാര്യത്തിന് അല്ലെ .ഒരു രണ്ടു വര്ക്ഷം നീ ആളെ ഒന്ന് പറ്റിച്ചു കൂട്ടത്തില്‍ നിര്‍ത്തിയാല്‍ നീ ഇവിടെ റാണിയും ആണ് .ബാലു രക്ഷപെടുകയും ചെയ്യും “ മെര്‍ലിന്‍ പറഞ്ഞു .
“നീ പറയുന്നത് ശരിയാടി“ ദിയ പറഞ്ഞു
“ശരി ശരി എനിക്ക് ഉറക്കം വരുന്നു .കാമുകി തല്ക്കാലം ഇരുന്നലോചിക്ക് .ഞാന്‍ ഇവിടെ കിടന്നു ആലോചിക്കാം “ മെര്‍ലിന്‍ കട്ടിലില്‍ വീണു . അവള്‍ പറഞ്ഞത് എല്ലാം കേട്ട് ചാഞ്ചാടി കൊണ്ടിരിക്കുന്ന മനസ്സിനെ ശ്വാസിച്ചു കൊണ്ട് ദിയയയും .
പിറ്റേന്ന് വൈകും നേരം കോഫി ഷോപ്പില്‍ പോകാന്‍ ആയി ദിയ റെഡി ആയി . മെര്‍ലിനും നീനയും ഉണ്ട് .
“ഡീ ഇതു ഇട്ടാല്‍ പോരെ “ അവള്‍ ഒരു വെള്ള ഷര്‍ട്ടും ബ്ലൂ ജീന്‍സും ആയിരുന്നു .മെര്‍ലിന്‍ അവളെ ഒന്നും അടിമുടി ഒന്ന് നോക്കി .അല്പം ലൂസ് ആയി കിടക്കുന്ന ഒരു ഷര്‍ട്ടില്‍ അവളുടെ മാറിടങ്ങളുടെ മുഴുപ്പ് അറിയാം .ജീന്‍സ്സു അവളുടെ നിതംബ
💬 Comments
View all comments