Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
നമ്മുടെ കോളേജിനെ represnt ചെയ്തു മത്സരിക്കുകയും ചെയ്യാം “ വിക്രം ഐസ്ക്രീം വായില്‍ നുണയുന്ന അവളുടെ ചുവന്ന ചുണ്ടുകള്‍ നോക്കി പറഞ്ഞു .
“അതു എന്ത് മത്സരം..ഐസ്ക്രീം തീറ്റ ആണോ അതോ ചോക്ലേറ്റ് ..അത് രണ്ടും ആ ഇവളുടെ ഫവരിറ്റ് ?” നീന ചിരിച്ചു കൊണ്ട് ചോദിച്ചു .
“രണ്ടു അല്ല ..മിസ്സ് യൂണിവേഴ്സിറ്റി “ “ഒന്ന് പോക്കെ വെറുതെ കിടന്നു പൊക്കാതെ “ ദിയ ചിണുങ്ങി
“ഞാന്‍ കാര്യം ആയി പറഞ്ഞതാ “ “ഒന്ന് പോണുണ്ടോ വിക്രം ചേട്ടാ “ “ദിയക്ക് അറിയാന്‍ വയ്യാഞ്ഞിട്ട കഴിഞ്ഞ തവണത്തെ ആ ഹിന്ദി കാരി പൂജയെ നീ കണ്ടിട്ടില്ലേ .ഇവള് മാരൊക്കെ ഇത്രയും make up ഇട്ടത്തിലും ഇടാതെ തന്നെ നീ സുന്ദരിയാ “ നീന് പിന്താങ്ങി “വെറുതെ “ “മത്സരിച്ചോ ..ഇത്തവണ നീ ആയിരിക്കും മിസ്സ് യൂണിവേഴ്സിറ്റി “ “വെറുതെ ഒന്ന് പോകുനുണ്ടോ “ “ശരി ബെറ്റ് വക്കുന്നോ.. “ശരി ബെറ്റ് “ “പക്ഷെ വെറുതെ പോയ്യി മത്സരിക്കാന്‍ അല്ല കുറച്ചു ഒക്കെ ഞാന്‍ പറയുന്ന പോലെ കൂടി അനുസ്സരിക്കണം “ “ശരി ബോസ്സ് ..പക്ഷെ അല്ല എന്ത് ആണ് ബെറ്റ് ജയിക്കുമ്പോള്‍ എനിക്കുള്ള സമ്മാനം “ “എന്‍റെ ഇത് പോലെത്തെ ഒരു വണ്ടി ഞാന്‍ നിനക്ക് മേടിച്ചു തരും “ “അയ്യോ ..അത്രയും വല്ല്യ സമ്മാനമോ “ ദിയ വാ പൊളിച്ചു ചോദിച്ചു “അല്ല എനിക്കോ ?” അയാള്‍ ചോദിച്ചു
“അതീപ്പം ജയിക്കെല്ലെന്നു ഉറപ്പു അല്ലെ ..പിന്നെ ആ ഒരു ചോദ്യത്തിന്റെ കാര്യം ഇല്ല “ “അങ്ങനെ അല്ലല്ലോ പിന്നെ വാക്ക് മാറല്ലേ “
“വാക്ക് ഒന്നും മാറില്ലാ..ജയിച്ചു കഴിഞ്ഞു എന്താ വേണ്ടത് എന്ന് പറഞ്ഞാല്‍ പറഞ്ഞാല്‍മതി ..ഇവള്‍ സാക്ഷി “
ദിയ ചിരിച്ചു കൊണ്ട് നീനയെ കാട്ടി പറഞ്ഞു .
ബോക്സിംഗ് കാണാന്‍ ദിയയും പോയ്യിരുന്നു .മെര്‍ലിനും നീനയും രാകേഷും എല്ലാം ഉണ്ടായിരുന്നു . വിക്രം അനായാസം ആണ് എതിരാളികളെ വീഴതുന്നത് .അയാളുടെ പ്രകടനം ദിയ ആവേശത്തോടെ കണ്ടു .
മത്സര വിജയ ശേക്ഷം അവള്‍ക്ക്
💬 Comments
View all comments