Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
.”സാരമില്ലെടീ ..കുറച്ചു ദിവസം അവനോടു പിണങ്ങി ഇരിക്കുന്നത് തന്നെയാ നിനക്കും നല്ലത് .എല്ലാം കലങ്ങി തെളിയുമ്പോള്‍ ഞാന്‍ തന്നെ ബാലുവിനോട് സംസ്സാരിക്കാം “ ദിയ കണ്ണ് തുടച്ചു .
പിന്നെ പിറ്റേ നാള്‍ മുതല്‍ അവിടെത്തെ യൂണിവേഴ്സിറ്റി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് മത്സരങ്ങള്‍ ആണ് .വിക്ര തിരക്കില്‍ ആയിരുന്നു . ദിയയെ വിക്രം സമയം കിട്ടുമ്പോള്‍ പുറത്തു പോകാന്‍ ഒക്കെ വിളിക്കും എങ്കിലും ദിയ ചെറിയ ചെറിയ കള്ളങ്ങള്‍ പറഞ്ഞു നിര്‍ത്തി .ഫോണ്‍ വിളിക്കുമ്പോള്‍ നല്ല മധുരമായി സംസ്സാരിക്കും .അയാളോട് സംസ്സരിക്കുമ്പോള്‍ കൂടതല്‍ അടുപ്പം തോന്ന്തു ആയ്യി അവള്‍ക്കും തോന്നി . ഒരു ദിവസം വിക്രം പുറത്തു പോകാന്‍ വിളിച്ചപ്പോള്‍ എന്ത് നുണ പറയണം എന്ന് ആലോചിച്ചു പുറത്തേക്ക നോക്കിയപ്പോള്‍ ഹോസ്റലില്‍ വാതില്ക്കെ അവളെ നോക്കി ചിരിച്ചു നില്‍ക്കുന്ന വിക്രത്തെ കണ്ടു . ദിയ ബുദ്ധി പൂര്‍വ്വം നീനയും വിളിച്ചു .അയാള്‍ ആയി ഒറ്റക്ക് ഉള്ള നിമിക്ഷങ്ങള്‍ കുറക്കുക എന്നാ ഉദ്ദേശം . നീനയെ കണ്ടു അവന്‍റെ മുഖം മങ്ങി എങ്കിലും പുറത്തു കാട്ടിയില്ലാ.അവര വീണ്ടും അന്ന് പോയ്യ ഐസ്ക്രീം പാര്‍ലറില്‍ പോയ്യി .
അയാള്‍ നല്ല സ്പീഡില്‍ ആയിരുന്നു വണ്ടി വിട്ടത് .ദിയ അയാളുടെ ഒപ്പം പാര്‍ലറില്‍ ഇറങ്ങിയപ്പോള്‍ അസൂയയോടെ അവരെ നോക്കുന്ന ആളുകളെ കണ്ടപ്പോള്‍ അവള്‍ക്കു അല്‍പ്പം അഭിമാനം തോന്നി . “എന്നാ ബോക്സിങ്ങ് “ നീന ആണ് ചോദിച്ചത് “നാളെ തൊട്ടു തുടങ്ങും ..ഇവിടെ നമ്മുക്ക് വെല്ലു വിളിയാകുന്ന ആരും ഇല്ലാ “ “വല്ല്യ ഇടി കാരാന്‍ “ ദിയ ചെറുതായി കളിയാക്കി . “അങ്ങനാ ..എന്തേലും കല കായിക കഴിവുകള്‍ ഒക്കെ വേണം “ നീന പറഞ്ഞു “അയ്യോ എനിക്ക് ഇങ്ങനത്തെ മനുഷന്‍ മാരെ ഇടിച്ചുള്ള കളി ഔന്നും ഇഷ്ടം ഇല്ലാ “ “ പിന്നെ എന്ത് മത്സരം ആ ദിയക്ക് ..ഡാന്‍സോ ..പാട്ടോ : വിക്രം ചോദിച്ചു . “ഡാന്‍സ് ഒക്കെ കുട്ടികാലത്ത് കളിച്ചതാ ..പാട്ട് പാടി ആള്‍ക്കാരെ വേണേല്‍ ഓടിക്കാം “ “ദിയക്ക് പറ്റിയ ഒരു മത്സരം ഉണ്ട് .ഇത്തവണം
💬 Comments
View all comments