0%

Chapter Title : ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Author : kkstories Read All Parts 487

“ “ഹേയ ഒന്നുമില്ല .രാകേഷ് പറഞ്ഞു ആ ഞാന്‍ അറിഞ്ഞത് എന്നോട് നിനക്ക് നേരിട്ട് പറയാമായിരുന്നു “ “എന്ത് >?” “അല്ല നിനക്ക് പുതിയ കാമുകന്‍ ആയ വിവരം ഇന്നലെ കൂടി നമ്മള്‍ കണ്ടതല്ലേ “ ദിയ ചിരിച്ചു .”ഡാ അത് ഒരു കാര്യം ഉണ്ട് നീ കേള്‍ക്ക “ ബാലു പക്ഷെ അവള്‍ പറയുന്നത് ഒന്നും കേള്‍ക്കന്നില്ലയിരുന്നു . “ഞാന്‍ നിന്നെ ആത്മാരത്മായി സ്നേഹിച്ചതാ കുറ്റം “ “ബാലു എനിക്ക് വല്ലാതെ ദേക്ഷ്യം വരുന്നുണ്ട് ഞാന്‍ പറയുന്നത് ഒന്ന് നിനക്ക് സമാധാനമായി ഒന്ന് കേള്‍ക്കാമോ “ “വേണ്ടാ നിന്‍റെ പുതിയ നുണ കേള്‍ക്കാന്‍ ഉള്ള മൂഡ്‌ എനിക്ക് ഇനിയും ഇല്ല .പക്ഷെ ഒരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയുമോ “ “ബാലു എന്നെ വിശ്വസിക്കാതെ ഒരു ആളെ വിശ്വ്സ്സിക്കെണ്ടേ ആവിശ്യം എനിക്കും ഇല്ലാ ഇനിയും നിനക്ക് എന്താ വേറെ അറിയേണ്ടെ ..ദിയയുടെ ദേക്ഷ്യം നിരാശയും തോന്നി . “നിനക്ക് എന്റെ എന്തെങ്കിലും കുറവ് തോന്നിയത് കൊണ്ട് ആണോ വഷളന്‍ എന്ന് നീ തന്നെ പറയുന്ന വിക്രം യോട് ഒപ്പം പോകാന്‍ തീരുമാനിച്ചത് പണത്തിന്‍റെ യോ അതോ : “ ദിയക്ക് പെരുവിരലില്‍ നിന്ന് ദേക്ഷ്യം അരിച്ചു കയറി “വെറുതെ കാര്യം അറിയാതെ സംസ്സാരിച്ചു ബാലു അതിര് വിടരാത് “ “എനിക്ക് അറിയാം ..പല തവണ അവസരങ്ങള്‍ വന്നിട്ട്, ഞാന്‍ നിന്നെ ഒന്നും തൊടുക് പോലും ഇല്ലാത്ത കൊണ്ട് ...“ ബാലു പൂര്‍ത്തിയാക്കും മുന്പ് ദിയക്ക് ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുന്ന പോലെ തോന്നി . “ബാലൂ ..അങ്ങനെ പെര്‍ഫോമന്‍സ് നോക്കി ആളെ എടുക്കുന്ന ഒരു ആള്‍ ആയി ആണോ നീ എന്നെ കാണുന്നത് ...ശരി ഏതായാലും ഇനീ അധികം എന്നോട് മിണ്ടണ്ടാ അത് നമ്മുക്ക് രണ്ടു ആള്‍ക്കും നല്ലത് ..ഇത്രയ്ക്ക് ചീപ്പ് അല്ല നീയി പറഞ്ഞ വിക്രം പോലും.” ദിയ ഫോണ്‍ കട്ട്‌ ചെയ്തു . പല തവണ ബാലു വിളിച്ചെങ്കിലും ദിയ ഫോണ്‍ എടുത്തില്ല .അവള്‍ കണ്ണ് നിറഞ്ഞിരിക്കുന്നത്‌ കണ്ടു മെര്‍ലിന്‍ അടുത്ത് വന്നു പറഞ്ഞു

💬 Comments

View all comments