Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
സ്പെഷ്യല്‍ ആണ് “ വിക്രം ഒരു ബോക്സ് കൊടുത്തു . ദിയ ആകാംഷയോടെ നോക്കി .അവള്‍ അമ്പരന്നു “ഒരു diomond വച്ച മൂക്കുത്തി . “താങ്ക്സ് ഇത്ര വിലകൂടിയ ഒന്നും വേണ്ടായിരുന്നു “ “വിക്രം ചേട്ടന്‍ നല്ല സെലക്ഷന്‍ ആണല്ലോ.” മെര്‍ലിന്‍ ചോദിച്ചു “അത് പിന്നെ അങ്ങനെ അല്ലെ .“ അവള്‍ പാര്‍ലറില്‍ ചെന്ന് .പ്രത്യക ശ്രദ്ധയില്‍ ആയിരുന്നു അവള്‍ക്കു അവര്‍ കൊടുത്തത് . ഫുള്‍ ബോഡി വാക്സ് .മുഖം facial ,ഹെയര്‍ സ്പാ ..മുടി സ്ട്രിഗ്റെന്‍ എല്ലാം കഴിഞ്ഞു ആയിരുന്നു മുക്കുത്തി കൂടി ദിയ ഇട്ടതു ,അതും കഴിഞ്ഞു കണ്ണാടിയില്‍ നോക്കിയത് ദിയ സ്വയം അമ്പരന്നു പോയ്യി .അവളുടെ സൌന്ദര്യം പാതി മടങ്ങി ഇരട്ടിച്ചു . പുറത്തേക്കു വന്ന ദിയ നാണത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി . “വൊവ് ..you looks like a princess now “ അയാള്‍ കൊത്തി പോലെ അവളുടെ സൌന്ദര്യ ശില്‍പ്പത്തെ നോക്കുക്യാരുന്നു . “നാളെ ഇതിലും നല്ല ആരും കാണാന്‍ പോകുന്നില്ലാ “ അയാള്‍ പറഞ്ഞതിനെ മെര്‍ലിനും പിന്താങ്ങി . “ശരി ശരി രണ്ടു ആളും എല്ലാം കഴിയുമ്പോള്‍ എന്‍റെ ബെറ്റ് മറന്നു പോകരാത് “ ദിയ പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു . അത് നീ മറക്കാതിരുന്നാല്‍ മതി “
“
ദിയക്ക് അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു .ബോക്സിംഗ് ഫൈനല്‍ ആയിരുന്നതിനാല്‍ വിക്രം രാവിലെ എത്തി എല്ലാം ഓക്കേ ആക്കിട്ടു പോയ്യി .അവള്‍ ഒരു സ്ലീവ് ലെസ്സ് ബ്ലോസ്സും റെഡ് സില്‍ക്ക് സാരിയും ആയിരുന്നു. വിക്രം ഇല്ലഞ്ഞപ്പോള്‍ ആണ് അയാളുടെ സാമിപ്യം തനിക്കു എന്തോ ആത്മവിശ്വാസംതരുനുണ്ടായിരുന്നു എന്നാ തോന്നല്‍ അവളില്‍ ഉണര്‍ത്തിയത് .പക്ഷെ മത്സര ഫലം അവളെ ഞെട്ടിച്ചു . “ദിയ മിസ്സ് യൂണിവേര്‍സിറ്റി “ ദിയ ആദ്യം വിളിക്കാന്‍ ഒരുങ്ങിയത് വിക്രമിനെ ആണ് .പെട്ടെന്ന് എന്തോ അവള്‍ ബാലുവിനെ ഓര്‍ത്തു .തന്‍റെ മനസ്സു കൈ വിടുന്നുണ്ടോ എന്നോ ഒരു സംശയം . അവള്‍ ബാലുവിനെ ഡയല്‍ ചെയ്തു .അവന ഫോണ എടുത്തില്ലാ . പകരം
💬 Comments
View all comments