Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
അവന്‍റെ ഒരു മെസ്സേജ് “please dont call me ever..enjoy with your new friends “ ദിയക്ക് അത് കണ്ടപ്പോള്‍ ദേക്ഷ്യം ആണ് വന്നത് .അവള്‍ക്ക് ബാലുവിനോട് ദേക്ഷ്യം തോന്നുമ്പോള്‍ വിക്രത്തിനോട് സ്നേഹം ഉള്ള പോലെ തോന്നും . അവള്‍ വിക്രത്തിനെ വിളിച്ചു .വിക്രം അപ്പോളെക്കു അവിടെ എത്തിയിരുന്നു . “congrtz baby “ അവളെ ആദ്യം ആയി ആണ് അയാള്‍ സാരിയില്‍ കാണുന്നത് . അയാളുടെ കണ്ണുകളില്‍ നോട്ടം അവള്‍ക്ക് ചെറിയ ചമ്മല്‍ ഉണ്ടാക്കി . “എന്ത് ഒരു നോട്ടം ആ ഇത് “ “വേറെ ആരെയും അല്ലാലോ എന്‍റെ പെണ്ണിനെ തന്നെ അല്ല്ല ..ഈ വേഷത്തില്‍ നിന്നെ കണ്ടിട്ട് എന്‍റെ കണ്ട്രോള്‍ പോകുന്നുണ്ട് “ “അയ്യേ ..ഒന്ന് മിണ്ടാതെ പോക്കെ “
**************************************************** രണ്ടു ദിവസം കഴിഞാല്‍ പിന്നെ അഞ്ചു ദിവസ്സം കോളജ് ലീവ് ആണ് .നാട്ടില്‍ പോകാന്‍ ഉള്ള ഒരു സമയം ഇല്ലാ .എന്ത് ചെയ്യുണം എന്ന് ഓര്‍ത്തു ഇര്ക്കെ മെര്‍ലിന്‍ കയറി വരുന്നത് . “ ഡീ ലീവിന് എന്താ പരുപാടി “
“ഡീ ഒന്ന് അറിഞ്ഞില്ല്ലേ നമ്മള്‍ ഒരു ട്രിപ്പ് പോകുന്നു “ “എന്ത് ട്രിപ്പ് ഞാന്‍ അറിഞ്ഞില്ലല്ലോ “ .ദിയ അത്ഭുതത്തോടെ ചോദിച്ചു “നിന്‍റെ കാമുകന്‍ പറഞ്ഞില്ലേ “ “ആര് ബാലുവോ ? അവന്‍ വല്ല്യ പിണക്കമാ ” “അയ്യേ ബാലുവല്ലാ .. വിക്രം ചേട്ടന്‍ നിന്റെ ഇപ്പോഴത്തെ കാമുകന്‍ “ “മെര്‍ലിനെ രാവിലെ ദേക്ഷ്യം പിടിപ്പിക്കാതെ ഉള്ള കാര്യം പറയാ “ “എന്‍റെ പോന്നു മോളിനിയും ഞങ്ങള്‍ടെ അടുത്താ അഭിനിയിക്കുന്നത് .ഇപ്പോള്‍ നിനക്ക് ശരിക്ക് പ്രേമം തന്നെയാ “ “ഒന്ന് പോടീ .നീ പറഞ്ഞതിന്‍റെ ബാക്കി പറാ എന്ത് ട്രിപ്പിന്റെ കാര്യം ” ദിയ ആകംഷയോട് ചോതിച്ചു “ഡീ വിക്രം ചേട്ടന്‍റെ എസ്റ്റേറ്റ് ഉണ്ട് അവിടേക്ക് ഒരു ചെറിയ ട്രിപ്പ് .ഞാനും രാകേഷും നീനയും ആദര്‍ശും പിന്നെ നീയും വിക്രം ചേട്ടനും ഉണ്ടാകും എന്നാ വിക്രം ചേട്ടന്‍ പറഞ്ഞത് “ “പിന്നെ എന്നോട് ഒന്ന് പറഞ്ഞു പോലും
💬 Comments
View all comments