Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
ലേറ്റ് ആയി ആണ് ജോയിന്‍ ചെയ്തതത് . ദിയയുടെ ഹോസ്റ്റല്‍ ഫീയും ബാലു ആണ് അടച്ചത് ,വൈകുനേരം അവള്‍ ഹോസ്റ്റലില്‍ എത്തി .
“എനിക്ക് കുറച്ചു പേടി ഒക്കെ ഉണ്ട് ..ഞാന്‍ മോഹന്‍ലാലും മംമ്മൂട്ടിയും ഒന്ന് അല്ല .” ബാലു രാകേഷിന്റെ നമ്പര്‍ മൊബൈലില്‍ കാള്‍ ചെയ്തു .
“നിങ്ങള്‍ അവിടെ തന്നെ നിന്നോ ..ഞാന്‍ വന്നിട്ട് കയറിയാല്‍ മതി “ രാകേഷിന്റെ ശബ്തം ദിയ ഫോണില്‍ കൂടി കേട്ട് ,
കുറച്ചു സമയം ശേഷം അവിടേക്ക് ഒരു porsche car ഇരച്ചു വന്നു .ബാലുവും ദിയയയും തരിഞ്ഞു നോക്കി .രാകേഷ് പുറത്തേക്ക തല ഇട്ടു ബാലുവിനെ വിളിച്ചു .
“ഡാ പാല്‍കുപ്പി വണ്ടിയില്‍ കയറടാ “
ദിയയുടെ മുന്നില്‍ വച്ച് കളിയാക്കി വിളിച്ചതില്‍ ഒരു നീരസം തോന്നിയെങ്കിലും തക്ക സമയത്ത് തന്നെ രാകേഷ് എത്തിയതില്‍ ആശ്വാസം തോന്നി .കാര്‍ ഓടിക്കുന്നത് ആള്‍ രാക്ഷിന്റെ കൂട്ട്കാരന്‍ ആണ് എന്ന് അവന്‍ ഊഹിച്ചു .
ദിയയെ കണ്ടാ രാകേഷ് വായും പൊളിച്ചു നോക്കി ഇരുന്നു പോയ്യി . ഒരു മഞ്ഞടോപും ജീന്‍സും ആയിരുന്നു അവള്‍ ധരിച്ചിരുന്നത് .
“രാകേഷ് ഇതാണ് എന്റെ ഫ്രണ്ട്..ദിയ “
“കൊള്ളാല്ലോ ..അളിയാ നീ ഇത് എങ്ങനെ ഒപ്പിച്ചു “..രാകേഷ് ഒരു നാണവും ഇല്ലാതെ ചോദിച്ച ശേഷം ദിയയുടെ നേരെ കൈ കാട്ടി “
“ദിയ i am rakesh “
“hai”
ബാലുവിന്‍റെ രാകേഷിന്റെ ഓവര്‍ സ്മാര്‍ത്നെസ് ഒട്ടും ഇഷ്ടപെട്ടില്ല എന്ന് ദിയക്ക് അവന്‍റെ മുഖത്ത് നിന്ന് തന്നെ മനസ്സിലായ്യി .
കാറില്‍ കയറിയ ദിയ തന്‍റെ നേരെ വരുന്ന രണ്ടു കഴുകന്‍ കണ്ണുകള്‍ ശ്രേദ്ധിച്ചു . വണ്ടി ഓടിക്കുന്ന ആജാനുബാഹുവായ ചെറുപ്പക്കാരന്‍,. വണ്ടിയുടെ കണ്ണാടിയില്‍ കൂടെ അയാള്‍ തന്നെ തുറിച്ചു നോല്‍ക്കുക ആണ് അവള്‍ ടോപ് നേരെ ഇട്ടു .രാകേഷിന്റെ നോട്ടവും സംസാരവും അവള്‍ക്ക് ഉള്ളില്‍ ചിരിയാണ് വരത്തി എങ്കില്‍ മറ്റേ യാളുടെ അവള്‍ക്ക് അല്‍പ്പം അപകടം പിടിച്ച നോട്ടം പോലെ തോന്നി .
“എടേ ഇത് ആരാണ് എന്ന് മനസ്സിലായ്യോ“
രാകേഷ്
💬 Comments
View all comments