0%

Chapter Title : ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Author : kkstories Read All Parts 464

അയാളെ ചൂണ്ടി ചോദിച്ചു .ദിയയയും ബാലുവും ചോദ്യ ഭാവത്തില്‍ നോക്കി . “ ഇത് ആണ് വിക്രം ...എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ..പിന്നെ പറ്റി അങ്ങനെ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തീരില്ല ” “ഒന്ന് ചുമ്മാ ഇരിയടെ “ വിക്രം വണ്ടി ഓടിക്കുന്ന്തിനിടെ രാകേഷിനോട് പറഞ്ഞു . രാകേഷ് തുടര്‍ന്ന് . “ നമ്മുടെ കോളേജ് ചെയര്‍മാന്‍റെ അടുത്താ ആള്‍ ആണ് ...ഇവിടെ മൂന്നാം വര്‍ക്ഷ മെക്കാനിക്കല്‍ ..പിന്നെ ബോക്സിംഗ് ചാമ്പ്യന്‍ ..അത് കൊണ്ട് തന്നെ ചെയര്‍മാന് വേണ്ടി പിള്ളേരെ തല്ലല്‍ ആണ് ജോലി “.. ദിയ അയാളെ നോക്കി .ഇരു നിറം ,ഒരു യോദ്ധാവിന്റെ പോലുള്ള ശരീരം അയാളുടെ ഇറുകിയ ടീ ഷര്‍ട്ടില്‍ നിന്ന് അറിയാമായിരുന്നു . അയാളുടെ കണ്ണുകള്‍ തന്നെ കൊത്തി പറിക്കുന്ന പോലെ അവള്‍ക്ക് തോന്നി . “എന്തിനാടാ വെറുതെ പിള്ളേരെ പേടിപ്പിക്കുന്നത് “

വിക്രം ക്യാമ്പസ്‌ ഗേറ്റിനോട് ചേര്‍ത്ത് വണ്ടി നിര്‍ത്തി .അയാള്‍ പുറത്തു ഇറങ്ങി . പുറകെ അയാളുടെ സഹായിയെ പോലെ രാകേഷും ചാടി ഇറങ്ങി , “ ദിയാ ..ബാലു പുറത്തേക്ക വരൂ ഞങ്ങള്‍ടെ ഫ്രണ്ട്സിനെ എല്ലാം ഒന്ന് പരിച്ചയപെടുതിയെക്കം “

രണ്ടു ആളും പുറത്തേക്ക ഇറങ്ങി .വിക്രമിനെ കണ്ടത് അവിടെ റാഗ് ചെയ്തു കൊണ്ടിരുന്ന കുറെ ചേട്ടന്‍ മാര്‍ ഓടി മാറുന്നത് ദിയ ശ്രദ്ധിച്ചു . “എട്യേ ..എടേയ് “..രാകേഷ് കൈ കൊട്ടി വിളിച്ചു . കുറെ പിള്ളേര്‍ ഓടി വന്നു . സീനിയേര്‍സ് ആണ് .എല്ലാവരും ദിയയെ ഇടം കണ്ണിട്ടു നോക്കുന്നത് ബാലു ശ്രദ്ധിച്ചു . രാകേഷ് കാറില്‍ ചാരി നിന്ന് പിന്നെ എല്ലാരോടു ആയി പറഞ്ഞു “മക്കളെ റാഗ് ചെയുന്നത് ഒന്നും കുഴപ്പം ഇല്ല ..പിന്നെ ഇവരെ രണ്ടു ആളെയും റാഗ് ചെയ്തു അബന്ധം പറ്റേണ്ട ..വിക്രമിനു വേണ്ട പെട്ടവര്‍ ആണ് ..തല്ലു കൊള്ളാന്‍ നില്‍ക്കണ്ട “ “ഇത് ആരാ വിക്രം ചേട്ടായി “ ഒരു ഫ്രീക്കന ലുക്ക്‌ ഉള്ള പയ്യന്‍ ചോദിച്ചു . “ആര് ആണെന്ന് അറിഞാലെ നീ കേള്‍ക്കൂ “ വിക്രം

💬 Comments

View all comments