0%

Chapter Title : ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Author : kkstories Read All Parts 1.3K

നീന് പിന്താങ്ങി “വെറുതെ “ “മത്സരിച്ചോ ..ഇത്തവണ നീ ആയിരിക്കും മിസ്സ്‌ യൂണിവേഴ്സിറ്റി “ “വെറുതെ ഒന്ന് പോകുനുണ്ടോ “ “ശരി ബെറ്റ് വക്കുന്നോ.. “ശരി ബെറ്റ് “ “പക്ഷെ വെറുതെ പോയ്യി മത്സരിക്കാന്‍ അല്ല കുറച്ചു ഒക്കെ ഞാന്‍ പറയുന്ന പോലെ കൂടി അനുസ്സരിക്കണം “ “ശരി ബോസ്സ് ..പക്ഷെ അല്ല എന്ത് ആണ് ബെറ്റ് ജയിക്കുമ്പോള്‍ എനിക്കുള്ള സമ്മാനം “ “എന്‍റെ ഇത് പോലെത്തെ ഒരു വണ്ടി ഞാന്‍ നിനക്ക് മേടിച്ചു തരും “ “അയ്യോ ..അത്രയും വല്ല്യ സമ്മാനമോ “ ദിയ വാ പൊളിച്ചു ചോദിച്ചു “അല്ല എനിക്കോ ?” അയാള്‍ ചോദിച്ചു

“അതീപ്പം ജയിക്കെല്ലെന്നു ഉറപ്പു അല്ലെ ..പിന്നെ ആ ഒരു ചോദ്യത്തിന്റെ കാര്യം ഇല്ല “ “അങ്ങനെ അല്ലല്ലോ പിന്നെ വാക്ക് മാറല്ലേ “

“വാക്ക് ഒന്നും മാറില്ലാ..ജയിച്ചു കഴിഞ്ഞു എന്താ വേണ്ടത് എന്ന് പറഞ്ഞാല്‍ പറഞ്ഞാല്‍മതി ..ഇവള്‍ സാക്ഷി “

ദിയ ചിരിച്ചു കൊണ്ട് നീനയെ കാട്ടി പറഞ്ഞു .

ബോക്സിംഗ് കാണാന്‍ ദിയയും പോയ്യിരുന്നു .മെര്‍ലിനും നീനയും രാകേഷും എല്ലാം ഉണ്ടായിരുന്നു . വിക്രം അനായാസം ആണ് എതിരാളികളെ വീഴതുന്നത് .അയാളുടെ പ്രകടനം ദിയ ആവേശത്തോടെ കണ്ടു .

മത്സര വിജയ ശേക്ഷം അവള്‍ക്ക് അയാള്‍ ഫ്ലയിംഗ് കിസ്സ്‌ കൈകള്‍ കൊണ്ട് ആഗ്യം കാട്ടി .ദിയ ചിരിച്ചു .

കോളജ് ബസ്സില്‍ തിരിച്ചു പോകാന്‍ നേരം അയാളെ പറ്റി ആയിരുന്നു ദിയ സംസാരിച്ചത് മുഴവന്‍ . എല്ലാം കേട്ട് നീന പറഞ്ഞു . “പെണ്ണെ ദിയ നീ

💬 Comments

View all comments