Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
. “ദിയക്ക് നല്ല കാമുകന്‍ ഇല്ലാതിരുന്നതിന്റെ കുറവ് നന്നായിട്ട് ഉണ്ടായിരുന്നു ..ഇപ്പോള്‍ ഞാന്‍ എത്തിയാപോള്‍ അതിന്‍റെ മാറ്റം ഉണ്ട് “ വിക്രം ബൈകില്‍ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു . ദിയ മരത്തില്‍ ചാരി നിന്ന് അയാളെ ചോദ്യ ഭാവത്തില്‍ നോക്കി . “ശരിയല്ലേ ദിയ “ “ഹേയ്യ്..അല്ല..ബാലു മോശം കാമുകന്‍ ഒന്നും അല്ല “ ദിയയുടെ ശബ്തത്തില്‍ ചെറിയ പരിഭവം ഉണ്ടായിരുന്നു വിക്രം ഉറക്കെ ചിരിച്ചു ,,” ബാലുവോ ..അവന്‍ ഒരു പാവം ചെക്കന്‍ ..പഠിപ്പിസ്റ്റ് ..ആര് പറഞ്ഞു ദിയയുടെ പഴയ കാമുകന്‍ പോലും ആയ്യി ഞാന്‍ കൂട്ടിയിട്ടില്ല്ല “ “പിന്നെ ?” ദിയ ഒരു ദെക്ഷ്യത്ത്തില്‍ വിക്രമിനെ നോക്കി . വിക്രം തുടര്‍ന്ന് . “ബാലു നല്ല മനുസ്സുള്ള ഒരു ചങ്ങാതി ആയിരിക്കും ..അത്ര മാത്രം ..ബാക്കി എല്ലാം നിങ്ങടെ രണ്ടു ആളുടെ തോന്നല്‍ ആയിരുന്നു .അല്ലെങ്കില്‍ അന്ന് നമ്മള്‍ കണ്ടപ്പോള്‍ രാകേഷ് നിന്നെ എന്റെ കാമുകി ആണെന്ന് പറഞ്ഞപ്പോള്‍ അവന്‍ എതിര്ത്തെനേം ..നിന്നെ കൊണ്ട് പ്രേമ പൂര്‍വ്വം എവിടെ എല്ലാം കൊണ്ട് പോയ്യേണം ..നിനക്ക് അവനോടു സ്നേഹം ഉണ്ട് .നിനക്ക് അവനോടു കടപാട് ഉണ്ട് ..അവന്‍റെ പഠിക്കാന്‍ ഉള്ള കഴിവിനോട് ആരാധന ഉണ്ട് ..അല്ലാതെ പ്രേമം എന്നാല്‍ അത് ഒന്നും അല്ല “ അവന്‍റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ ആഴ്ന്നു ഇറങ്ങി .വിക്രം പറയുന്നത് നൂറ ശതമാനം ശരി ആണ് എന്ന് അവള്‍ക്ക് തോന്നി .ഒപ്പം പലപ്പോഴും നടന്നിട്ടും ബാലുവിനോട് തോന്നഞ്ഞേ ഒരു ഫീല്‍ ബൈകില്‍ ഇരുന്ന ചെറുതായി ഒന്ന് സ്പര്‍ശിച്ചപ്പോള്‍ വിക്രത്തിനോട് തോന്നിയോ .ഛെ ഒരു നിമിഷം കൊണ്ട് മനസ്സ് എന്ത് ആണ് ചിന്തിക്കുന്നത് .
“സംശയം ഉണ്ടോ ..”വിക്രം ബൈകില്‍ നിന്ന് എഴുനേറ്റ് മെല്ലെ അവളുടെ അടുത്തേക്ക് വന്നു .അയാളുടെ ശരീര ഗന്ധം പോലും വിത്യാസം ആണ് .ഒരു പുരുഷ ഗന്ധം .ബാലുവില്‍ അതില്ല .. ദിയയുടെ ഹൃദയം ഇടിച്ചു . വിക്രം അവളുടെ കണ്ണുകളില്‍ നോക്കി . “ഞാന്‍ കണ്ട ഏറ്റവും സുന്ദരി നീ ആണ് .” വിക്രം അവളുടെ
💬 Comments
View all comments