Chapter Title : ലസ്റ്റ് ഓര് ലവ് [LUST or LOVE]
ഉണ്ടായിരുന്നു .ബോക്സിംഗ് ഫൈനല്‍ ആയിരുന്നതിനാല്‍ വിക്രം രാവിലെ എത്തി എല്ലാം ഓക്കേ ആക്കിട്ടു പോയ്യി .അവള് ഒരു സ്ലീവ് ലെസ്സ് ബ്ലോസ്സും റെഡ് സില്‍ക്ക് സാരിയും ആയിരുന്നു. വിക്രം ഇല്ലഞ്ഞപ്പോള് ആണ് അയാളുടെ സാമിപ്യം തനിക്കു എന്തോ ആത്മവിശ്വാസംതരുനുണ്ടായിരുന്നു എന്നാ തോന്നല്‍ അവളില്‍ ഉണര്‍ത്തിയത് .പക്ഷെ മത്സര ഫലം അവളെ ഞെട്ടിച്ചു . “ദിയ മിസ്സ് യൂണിവേര്സിറ്റി “ ദിയ ആദ്യം വിളിക്കാന്‍ ഒരുങ്ങിയത് വിക്രമിനെ ആണ് .പെട്ടെന്ന് എന്തോ അവള് ബാലുവിനെ ഓര്‍ത്തു .തന്റെ മനസ്സു കൈ വിടുന്നുണ്ടോ എന്നോ ഒരു സംശയം . അവള് ബാലുവിനെ ഡയല് ചെയ്തു .അവന ഫോണ എടുത്തില്ലാ . പകരം അവന്റെ ഒരു മെസ്സേജ് “please dont call me ever..enjoy with your new friends “ ദിയക്ക് അത് കണ്ടപ്പോള്‍ ദേക്ഷ്യം ആണ് വന്നത് .അവള്‍ക്ക് ബാലുവിനോട് ദേക്ഷ്യം തോന്നുമ്പോള്‍ വിക്രത്തിനോട് സ്നേഹം ഉള്ള പോലെ തോന്നും . അവള് വിക്രത്തിനെ വിളിച്ചു .വിക്രം അപ്പോളെക്കു അവിടെ എത്തിയിരുന്നു . “congrtz baby “ അവളെ ആദ്യം ആയി ആണ് അയാള്‍ സാരിയില്‍ കാണുന്നത് . അയാളുടെ കണ്ണുകളില്‍ നോട്ടം അവള്‍ക്ക് ചെറിയ ചമ്മല് ഉണ്ടാക്കി . “എന്ത് ഒരു നോട്ടം ആ ഇത് “ “വേറെ ആരെയും അല്ലാലോ എന്റെ പെണ്ണിനെ തന്നെ അല്ല്ല ..ഈ വേഷത്തില്‍ നിന്നെ കണ്ടിട്ട് എന്റെ കണ്ട്രോള് പോകുന്നുണ്ട് “ “അയ്യേ ..ഒന്ന് മിണ്ടാതെ പോക്കെ “
**************************************************** രണ്ടു ദിവസം കഴിഞാല് പിന്നെ അഞ്ചു ദിവസ്സം കോളജ്
💬 Comments
View all comments