0%

Chapter Title : ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Author : kkstories Read All Parts 1.3K

ലീവ് ആണ് .നാട്ടില്‍ പോകാന്‍ ഉള്ള ഒരു സമയം ഇല്ലാ .എന്ത് ചെയ്യുണം എന്ന് ഓര്‍ത്തു ഇര്ക്കെ മെര്‍ലിന്‍ കയറി വരുന്നത് . “ ഡീ ലീവിന് എന്താ പരുപാടി “

“ഡീ ഒന്ന് അറിഞ്ഞില്ല്ലേ നമ്മള്‍ ഒരു ട്രിപ്പ്‌ പോകുന്നു “ “എന്ത് ട്രിപ്പ്‌ ഞാന്‍ അറിഞ്ഞില്ലല്ലോ “ .ദിയ അത്ഭുതത്തോടെ ചോദിച്ചു “നിന്‍റെ കാമുകന്‍ പറഞ്ഞില്ലേ “ “ആര് ബാലുവോ ? അവന്‍ വല്ല്യ പിണക്കമാ ” “അയ്യേ ബാലുവല്ലാ .. വിക്രം ചേട്ടന്‍ നിന്റെ ഇപ്പോഴത്തെ കാമുകന്‍ “ “മെര്‍ലിനെ രാവിലെ ദേക്ഷ്യം പിടിപ്പിക്കാതെ ഉള്ള കാര്യം പറയാ “ “എന്‍റെ പോന്നു മോളിനിയും ഞങ്ങള്‍ടെ അടുത്താ അഭിനിയിക്കുന്നത് .ഇപ്പോള്‍ നിനക്ക് ശരിക്ക് പ്രേമം തന്നെയാ “ “ഒന്ന് പോടീ .നീ പറഞ്ഞതിന്‍റെ ബാക്കി പറാ എന്ത് ട്രിപ്പിന്റെ കാര്യം ” ദിയ ആകംഷയോട് ചോതിച്ചു “ഡീ വിക്രം ചേട്ടന്‍റെ എസ്റ്റേറ്റ്‌ ഉണ്ട് അവിടേക്ക് ഒരു ചെറിയ ട്രിപ്പ്‌ .ഞാനും രാകേഷും നീനയും ആദര്‍ശും പിന്നെ നീയും വിക്രം ചേട്ടനും ഉണ്ടാകും എന്നാ വിക്രം ചേട്ടന്‍ പറഞ്ഞത് “ “പിന്നെ എന്നോട് ഒന്ന് പറഞ്ഞു പോലും ഇല്ലാ ..അതൊന്നും ശരിയാകില്ല “ “എന്ത് ശരിയാകില്ലെന്നു .ഇപ്പോള്‍ തന്നെ വിക്രം ചേട്ടന് സംശയം ഉണ്ട് നീ ഒന്ന് തൊടാന്‍ പോലും സമ്മതിക്കുന്നില്ലല്ലോ .ഇപ്പം വന്നില്ലേല്‍ അയാള്‍ക്ക് കാര്യം മനസ്സിലാകും “ “അയ്യോ ഞാന്‍ ഒന്ന് വിളിക്കട്ടെ ..എന്തേലും നുണ വിക്രം ചേട്ടന്‍ പറയും മുന്പ് അങ്ങോട്ട്‌ പറയാം”

അവള്‍ വിളിക്കാന്‍ വരും മുന്പ് വിക്രത്തിന്‍റെ

💬 Comments

View all comments