0%

Chapter Title : ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Author : kkstories Read All Parts 1.3K

കാള്‍ ദിയയുടെ മൊബൈലില്‍ വന്നു . ഹലോ “ഹലോ ഞാന്‍ വിളിക്കാന്‍ തുടുങ്ങുക് ആയിരുന്നു “ദിയ റെഡി അല്ലെ ..എന്റെ ഗിഫ്റ്റ് തരാന്‍ “ അയാള്‍ ചിരിച്ചു കൊണ്ട് ചോദിച്ച് “എന്ത് ഗിഫ്റ്റ് “ “അന്നത്തെ ബെറ്റ് മറന്നോ സാക്ഷി മെര്‍ലിന്‍ അടുത്ത് കാണുമല്ലോ “ “ഓഹോ ..എന്ത് ഗിഫ്റ്റ് ആണ് സാറിനു വേണ്ട്തു .ദിയ ചിരിച്ചു കൊണ്ട് ചോദിച്ചു

ഈ ഫൈവ് days നമ്മള്‍ എല്ലാം കൂടി ഒരു ട്രിപ്പ്‌ പോകുന്നു .അതിങ്ങു വന്നാല്‍ മതി .ഒരു ഒഴിവ് കഴിവ് പറയേണ്ടാ ഓക്കേ “ അയ്യോ വിക്രം ചേട്ടാ നാട്ടില്‍ ....ദിയ പറഞ്ഞു മുഴ്വിക്കും മുന്പ് വിക്രം പറഞ്ഞു , ഒരു നാടും ഇല്ലാ ..നാളെ രാവിലെ റെഡി ആയിരിക്കുക നമ്മള്‍ എല്ലാം കൂടി പോകുന്നു . ദിയ ഫോണ്‍ വച്ച് ഇതികാര്ത്യവ്യ മൂഡാ ആയി മെര്‍ലിനെ നോക്കി . “എന്ത് പറ്റി മോളെ ?” മെര്‍ലിന്‍ ചോദിച്ചു “ഡീ ..വന്നു കഴിഞ്ഞാല്‍ അയാള്‍ എന്തേലും എന്നെ ചെയ്താല്ലോ “ ദിയാ ഒരു നാണത്തോടെ ചോദിച്ചു . “ഡീ മണ്ടി ..ചെയ്‌താല്‍ തല്ക്കാലം അങ്ങ് പോട്ടെ എന്ന് വക്ക് ,ബാലു അറിയാതെ ഇരുന്നാല്‍ പോരെ.ഇതൊക്കെ ഇന്നത്തെ കാലത്ത് എല്ലാ പെണ്ണുങ്ങളും ചെയ്യുന്നത് തന്നാ “ “എല്ലാരും ആയിക്കോട്ടെ . അത് ഒന്നും എന്തായാലും എനിക്ക് വയ്യ “ “നീ വന്നില്ലേല്‍ ഉറപ്പായും നിന്‍റെ അഭിനിയം അയാള്‍ക്ക്‌ മനസ്സിലാവും ..നീ വരുമോ എന്ന് സംശയം ഉള്ളത് കൊണ്ടാവില്ലേ അയാള്‍ നിന്നോട് ഇക്ക്കാര്യം പറയാഞ്ഞത് “

“ശ്ശൊ അത്

💬 Comments

View all comments