Chapter Title : ലസ്റ്റ് ഓര്‍ ലവ് [LUST or LOVE]
പറഞ്ഞു ..പക്ഷെ നീ ഇപ്പള്‍ ഒഴിവായാല്‍ എല്ലാര്ക്കും മനസ്സിലാകും ” “ബാലു ആണോ കാരണം ഞാന്‍ പറഞ്ഞില്ലേ നീ സമ്മതം കൊടുത്തില്ലേല്‍ അയാള്‍ നിന്നെ ഒന്നും ചെയ്യില്ല ..അതോ നിനക്ക് ഇപ്പോള്‍ സ്വയം വിശ്വ്സ്സം കുറഞ്ഞോ എനിക്ക് എല്ലാം മന്സ്സ്ലാകുന്നുണ്ടേ “ മെര്‍ലിന്‍ ഒരു ചിരിയോട് പറഞ്ഞു അവള്‍ പറയുന്നതില്‍ സത്യം ഇല്ലാതെ ഇല്ല എന്ന് ഒരു നിമ്ക്ഷം ദിയക്ക് തോന്നി “ഹ്മം ഉള്ളത് പറയാല്ലോ ബാലുവിനോട് ഇപ്പോള്‍ ഒരു ചെറിയ അകല്‍ച്ച ആയിട്ടുണ്ട് .എന്ന് വച്ച് ഞാന്‍ നിയന്ത്രണം വിട്ടു അങ്ങേര്ട് കൂടെ ഒന്നും പോയ്യിട്ടില്ല .അത് കൊണ്ട് എനിക്ക് അത്ര പേടി ഒന്നും ഇല്ല നീ ഒക്കെ അത്ര്യം വെല്ലു ആണേല്‍ ഞാന്‍ വരും ..ഇനി വരുന്ന പോലെ വരട്ടെ “ ദിയ ഉറച്ച സ്വരത്തില്‍ പറഞ്ഞു .
-4
നാളെ രാവിലെ ആണ് പോകുന്നത് .ദിയയുടെ നെഞ്ചിടിപ്പ് കൂടി .. എല്ലാവരും ബൈക്കിന് ആണ് .ഇവിടെ നിന്ന് ഒരു മണിക്കൂര്‍ യാത്രയെ ഉള്ളൂ മെര്‍ലിനും നീനയും രാത്രി തന്നെ എല്ലാം പാക്ക് ചെയ്തു .
ദിയക്ക് കിടന്നിട്ടു ഉറക്കം വന്നില്ല . തിരിഞ്ഞു മറിഞ്ഞു കിടക്കുന്ന അവളെ കണ്ടു നീന കളിയ്യാക്കി . “ഡീ കടന്നു ഉറങ്ങിക്കോ നാളെ രാത്രി മിക്കാവാറും പകല്‍ വരെ ഉറക്കമിളയാകനാണ് സാധ്യത, നിങ്ങടെ ആദ്യ രാതി ആയിരിക്കും അല്ലോ ” പോടീ .. ഡാഷ് മോളെ ” ദിയ കപട ദേക്ഷ്യം കാട്ടി .അവള്‍ ഒരു വിധത്തില്‍ ഒരു മയക്കത്തില്‍ വീണു .
രാത്രി ഇപ്പോളെ ഒരു
💬 Comments
View all comments