0%

Chapter Title : ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Author : kkstories Read All Parts 1.3K

സ്വപ്നം അവളുടെ ഉള്ളിലേക്ക് എത്തി .വിവാഹ വേഷത്തില്‍ ദിയയയും വിക്രമും .പൂജാരി ആയി നില്‍ക്കുന്നത് ബാലു .ബാലുവിന്‍റെ മുന്നില്‍ വച്ച് താന്‍ മാല ഇട്ട ശേഷം വിക്രമിനെ താന്‍ ആഗ്രഹോതോടെ ചുംബിക്കുന്നു .അവള്‍ ഞെട്ടി ഉണര്‍ന്നു .വല്ലാത്ത നാണവും തോന്നി എങ്കിലും താന്‍ ആ സ്വപ്നം എന്ജോയ്‌ ചെയ്തു അവള്‍ക്ക് തോന്നി .അവള്‍ ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കുടിച്ചു . നാളെ എന്ത് സംഭവിക്കുമോ .അവള്‍ക്ക് ചെറിയ ഭീതിയും ഒപ്പം അവള്‍ടെ ഉപബോധ മനസ്സില്‍ എന്തോ ഒരു എക്സ്റ്മെന്റ്റ് .വിക്രമിന്‍റെ സ്വഭാവം വച്ച് തനിക് തടയാന്‍ ആകുമോ .അതോ താനും ഇത് ആഗ്രഹിക്കുന്നുണ്ടോ. കൂടതല്‍ ആലോച്ചപ്പോള്‍ കന്യകതം നാളെ നഷ്ടപെഡും എന്ന് ഏതാണ്ട് തീരുമാനം ആണ് അവള്‍ക്ക് തോന്നി .

എല്ലാവറം റെഡി ആയ്യി .ദിയ ഒരു പഞ്ചാപ് സ്റ്റൈല്‍ ലെഗ്ഗിന്‍സ്സും ടോപും ആയിരുന്നു .ആയിരുന്നു .ഹാര്‍ലി ദാവിട്സന്‍ ആയിരുന്നു വിക്രത്തിന്‍റെ ബൈക്ക് .അയാളും ഇന്ന് കൂടതല്‍ സുന്ദരന്‍ ആയി ദിയക്ക്‌ തോന്നി .

. “wow. ദിയ കുറെ കൂടി ലുക്ക്‌ ആയല്ലോ ....യു ലൂക്സ് മോര്‍ ഹോട ഇന്‍ ദിസ്‌ ഡ്രസ്സ്‌ “ ചിരിച്ചു കൊണ്ട് വിക്രം പറഞ്ഞു . “താങ്ക്സ് “..ദിയ ചിരിക്കാന്‍ ശ്രേമിച്ചു എങ്കിലും അവളുടെ കണ്ണുകളിലെ പേടി വിക്രം ശ്രേധിച്ചു

“ദിയ ..ആരെ യു അഫ്രായിട് ..” “ഹേയ വൈ ഷുഡ്‌ ഐ ? ദിയ പേടി കാണിക്കാതെ ചോദിച്ചു . “വിക്രം അവളുടെ കണ്ണുകളില്‍ നോക്കി . “ആദ്യം ആയി ഇങ്ങനെ ഒരു ട്രിപ്പ് പോകുന്നതിന്‍റെ ..ലൈഫ്

💬 Comments

View all comments