0%

Chapter Title : ലസ്റ്റ്‌ ഓര്‍ ലവ് [LUST or LOVE]

Author : kkstories Read All Parts 1.3K

..നമ്മള്‍ തനിച്ചു ഇരുക്കുന്നത് അല്ലെ രസം “ വിക്രം ബൈക്ക് ഓഫ് ചെയ്തു ചിരിച്ചു കൊണ്ട് ചോദിച്ചു . “അതെ അതെ “ ദിയ ചിരിക്കാന്‍ ശ്രേമിച്ചു .അവളുടെ നാണിച്ചു ഉള്ള നില്‍പ്പ് കണ്ടപ്പോള്‍ നിന്ന നില്‍പ്പില്‍ എന്തേലും ചെയ്യാന്‍ ആണ് അയാള്‍ ക്കു തോന്നിയത് .രണ്ടു വര്ഷം കാത്തിരുന്നു .ഇനി രണ്ടോ മൂന്നു മണികൂര്‍ കൊണ്ട് പെണ്ണിനെ ഒന്ന് വളച്ചു എടുക്കാന്‍ കൂടി ശ്രമിക്കം അയാള്‍ മനസ്സില്‍ കരുതി . “ദിയക്ക് നല്ല കാമുകന്‍ ഇല്ലാതിരുന്നതിന്റെ കുറവ് നന്നായിട്ട് ഉണ്ടായിരുന്നു ..ഇപ്പോള്‍ ഞാന്‍ എത്തിയാപോള്‍ അതിന്‍റെ മാറ്റം ഉണ്ട് “ വിക്രം ബൈകില്‍ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു . ദിയ മരത്തില്‍ ചാരി നിന്ന് അയാളെ ചോദ്യ ഭാവത്തില്‍ നോക്കി . “ശരിയല്ലേ ദിയ “ “ഹേയ്യ്..അല്ല..ബാലു മോശം കാമുകന്‍ ഒന്നും അല്ല “ ദിയയുടെ ശബ്തത്തില്‍ ചെറിയ പരിഭവം ഉണ്ടായിരുന്നു വിക്രം ഉറക്കെ ചിരിച്ചു ,,” ബാലുവോ ..അവന്‍ ഒരു പാവം ചെക്കന്‍ ..പഠിപ്പിസ്റ്റ് ..ആര് പറഞ്ഞു ദിയയുടെ പഴയ കാമുകന്‍ പോലും ആയ്യി ഞാന്‍ കൂട്ടിയിട്ടില്ല്ല “ “പിന്നെ ?” ദിയ ഒരു ദെക്ഷ്യത്ത്തില്‍ വിക്രമിനെ നോക്കി . വിക്രം തുടര്‍ന്ന് . “ബാലു നല്ല മനുസ്സുള്ള ഒരു ചങ്ങാതി ആയിരിക്കും ..അത്ര മാത്രം ..ബാക്കി എല്ലാം നിങ്ങടെ രണ്ടു ആളുടെ തോന്നല്‍ ആയിരുന്നു .അല്ലെങ്കില്‍ അന്ന് നമ്മള്‍ കണ്ടപ്പോള്‍ രാകേഷ് നിന്നെ എന്റെ കാമുകി ആണെന്ന് പറഞ്ഞപ്പോള്‍ അവന്‍ എതിര്ത്തെനേം ..നിന്നെ കൊണ്ട് പ്രേമ പൂര്‍വ്വം എവിടെ എല്ലാം കൊണ്ട്

💬 Comments

View all comments